x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ല്‍​ഹി ടെ​ക്നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ പി​എ​ച്ച്ഡി പ്ര​വേ​ശ​നം

ഡോ. ​​ബ്രൂ​​ണോ ഡൊ​​മി​​നി​​ക് ന​​സ്ര​​ത്ത്
Published: October 26, 2026 11:10 PM IST | Updated: October 26, 2026 11:10 PM IST

ഡ​ല്‍​ഹി ടെ​ക്നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി

ഡ​ല്‍​ഹി ടെ​ക്നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ള്‍

കെ​മി​സ്ട്രി, ഫി​സി​ക്സ്, കെ​മി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, എ​ന്‍​ജി​നി​യ​റിം​ഗ് ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് ആ​ന്‍​ഡ് കം​പ്യൂ​ട്ടിം​ഗ്, ബ​യോ​ടെ​ക്നോ​ള​ജി, ഡി​സൈ​ന്‍, സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ്, ഇ​ല​ക്‌​ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, എ​ന്‍​വ​യേൺമെന്‍റ​ല്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലി​ഷ്, സോ​ഫ്റ്റ്‌​വേ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, മാ​നേ​ജ്മെ​ന്‍റ്, ഇ​ന്നോ​വേ​ഷ​ന്‍ എ​ന്‍റ​ര്‍​പ്രെ​ണ​ര്‍​ഷി​പ് ആ​ന്‍​ഡ് വെ​ഞ്ച​ര്‍ ഡെ​വ​ലെ​പ്മെ​ന്‍റ്, ജി​യോ​ഇ​ന്‍​ഫോ​മാ​റ്റി​ക്സ്, സെ​മി​ക്ക​ണ്ട​ക്ട​ര്‍ ആ​ന്‍​ഡ് മൈ​ക്രോ​ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഇ​ല​ക്‌​ട്രി​ക്ക​ല്‍ വെ​ഹി​ക്ക​ള്‍ ആ​ന്‍​ഡ് റി​ലേ​റ്റ​ഡ് ടെ​ക്നോ​ളോ​ജി​സ്, എ​ന​ര്‍​ജി സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ്.

യോ​ഗ്യ​ത

കു​റ​ഞ്ഞ​ത് 55% മാ​ര്‍​ക്കോ​ടെ ബ​ന്ധ​പ്പെ​ട്ട​തോ അ​നു​ബ​ന്ധ​മാ​യ​തോ ആ​യ വി​ഷ​യ​ത്തി​ല്‍ നേ​ടി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം / ഡി​ടി​യു നി​ര്‍​ണ​യി​ക്കു​ന്ന ത​ത്തു​ല്യ​മാ​യ യോ​ഗ്യ​ത. എ​സ്‌​സി / എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് 5% മാ​ര്‍​ക്കി​ന്‍റെ ഇ​ള​വ് അ​നു​വ​ദി​ക്കും.

അ​പേ​ക്ഷ

അ​പേ​ക്ഷ​ക​ര്‍ ഓ​ണ്‍​ലൈ​നാ​യി (https://saarthi.dtu.ac.in/admissions2026_27/)2026 ന​വം​ബ​ര്‍ എ​ട്ടി​ന​കം അ​പേ​ക്ഷി​ക്ക​ണം.

അ​പേ​ക്ഷാ ഫീ​സ്

ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 1500 രൂ​പ (റീ​ഫ​ണ്ട് ചെ​യ്യാ​നാ​വി​ല്ല) ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ര്‍​ഡ്/​നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്ക​ണം.
പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മം

പി​എ​ച്ച്ഡി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ത​ത് വ​കു​പ്പു​ക​ള്‍ ന​ട​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷാ സി​ല​ബ​സ് 50% റി​സ​ര്‍​ച്ച് മെ​തഡോളജി​യും 50% വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​യി​രി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ 90 മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള​താ​യി​രി​ക്കും, അ​തി​ല്‍ 60 മ​ള്‍​ട്ടി​പ്പി​ള്‍ ചോ​യ്സ് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ 50% മാ​ര്‍​ക്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ക്കാം. എ​സ്‌​സി/​എ​സ്ടി/​ ഒ​ബി​സി​ എ​ന്‍​സി​എ​ല്‍/ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍ (ഇ​ഡ​ബ്ല്യു​എ​സ്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ 5% മാ​ര്‍​ക്കി​ന്‍റെ ഇ​ള​വ് അ​നു​വ​ദി​ക്കും. യു​ജി​സി​ നെ​റ്റ്/​യു​ജി​സി​സി​എ​സ്ഐ​ആ​ര്‍ നെ​റ്റ്/​ഐ​സി​എം​ആ​ര്‍ തു​ട​ങ്ങി​യ ദേ​ശീ​യ​ത​ല പ​രീ​ക്ഷ​ക​ളി​ലെ സാ​ധു​വാ​യ സ്കോ​ര്‍ നേ​ടി​യ അ​പേ​ക്ഷ​ക​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. യു​ജി​സി​ നെ​റ്റ്/​യു​ജി​സി​ സി​എ​സ്ഐ​ആ​ര്‍ നെ​റ്റ്/​ഐ​സി​എം​ആ​ര്‍ യോ​ഗ്യ​ത​യു​ള്ള അ​പേ​ക്ഷ​ക​ര്‍ നേ​രി​ട്ട് അ​ഭി​മു​ഖ​ത്തി​ന് അ​ര്‍​ഹ​രാ​യി​രി​ക്കും. അ​ഭി​മു​ഖ​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന അ​പേ​ക്ഷ​ക​ര്‍ 2026 ഡി​സം​ബ​ര്‍ 15ന​കം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ടെ​ലി​ഫോ​ണ്‍: 011-27871018

ഇ​മെ​യി​ല്‍ ഐ​ഡി: [email protected]

വെ​ബ്സൈ​റ്റ്: www.dtu.ac.in

ലിങ്ക്:
https://dtu.ac.in/Web/upload/admissions/2026/phdwin_Admission_Brochure.pdf

Tags : PhDAdmission DelhiTechnologicalUniversity

Recent News

Corehub Up