പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ബിഎസ്സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്സുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 27ന് നടത്തും.
www. lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 26നു വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി പുതിയ കോഴ്സ്/കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം.
Tags : BScAlliedHealthScience Course Online SpecialAllotment Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation