x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​ കെ. രാ​ധാ​കൃ​ഷ്ണ​ന്‍, മ​ധു, ശ്രീ​കു​മാ​ര​ന്‍ ത​മ്പി, ശ്രീ​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് ഓ​ണ​റ​റി ബി​രു​ദം

വെബ്ഡെസ്ക്
Published: October 24, 2026 11:13 PM IST | Updated: October 24, 2026 11:13 PM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബ​​​​ഹി​​​​രാ​​​​കാ​​​​ശ ശാ​​​​സ്ത്രം, സി​​​​നി​​​​മ, സാ​​​​ഹി​​​​ത്യം, കാ​​​​യി​​​​കം എ​​​​ന്നീ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ നാ​​​​ലു പ്ര​​​​മു​​​​ഖ​​​​ര്‍​ക്ക് കേ​​​​ര​​​​ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ഓ​​​​ണ​​​​റ​​​​റി ബി​​​​രു​​​​ദ​​​​ങ്ങ​​​​ള്‍ സ​​​​മ്മാ​​​​നി​​​​ക്കും.

മു​​​​ന്‍ ഐ​​​​എ​​​​സ്ആ​​​​ര്‍​ഒ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ.​​​​കെ. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍, ന​​​​ട​​​​ന്‍ മ​​​​ധു, ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​​വും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ശ്രീ​​​​കു​​​​മാ​​​​ര​​​​ന്‍ ത​​​​മ്പി, ഹോ​​​​ക്കി താ​​​​രം പി.​​​​ആ​​​​ര്‍. ശ്രീ​​​​ജേ​​​​ഷ് എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​ണ് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ 32-ാമ​​​​ത് ഓ​​​​ണ​​​​റ​​​​റി ബി​​​​രു​​​​ദ​​​​ദാ​​​​ന​​​​ച്ച​​​​ട​​​​ങ്ങി​​​​ല്‍ ഓ​​​​ണ​​​​റ​​​​റി ഡോ​​​​ക്ട​​​​റേ​​​​റ്റ് ന​​​​ല്‍​കു​​​​ന്ന​​​​തെ​​​​ന്ന് വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ പ്ര​​​​ഫ.​​​​ഡോ. മോ​​​​ഹ​​​​ന​​​​ന്‍ കു​​​​ന്നു​​​​മ്മ​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

നാ​​​​ളെ രാ​​​​വി​​​​ലെ 11ന് ​​​​സെ​​​​ന​​​​റ്റ് ഹാ​​​​ളി​​​​ലാ​​​​ണ് ച​​​​ട​​​​ങ്ങ്. ഗ​​​​വ​​​​ര്‍​ണ​​​​റും സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ചാ​​​​ന്‍​സ​​​​ല​​​​റു​​​​മാ​​​​യ ഓം ​​​​പ്ര​​​​കാ​​​​ശ് മാ​​​​ഥു​​​​ര്‍ ഓ​​​​ണ​​​​റ​​​​റി ബി​​​​രു​​​​ദ​​​​ങ്ങ​​​​ള്‍ സ​​​​മ്മാ​​​​നി​​​​ക്കും.

Tags : KeralaUniversity space science cinema literature Sports SignificantContributions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up