പ്രതീകാത്മക ചിത്രം
റിയാദ്: സൗദി അറേബ്യയിലേക്ക് വീണ്ടും ആക്രമണം നടത്തി ഹൂതികൾ. റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾ ആക്രമിച്ചുവെന്നാണ് ഹൂതികളുടെ അവകാശവാദം.
ഈസ്റ്റ് - വേസ്റ്റ് പൈപ്പ് ലൈനും, റാബിഗ് ഓയിൽ റിഫൈനറിയും യാമ്പുവിൽ ആരാംകോ കമ്പനിയും ആക്രമിച്ചെന്നും ഹൂതികൾ അവകാശപ്പെട്ടു.
അതേസമയം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാർക്കുള്ള ജാഗ്രത നിർദേശം അമേരിക്ക പുതുക്കി. സംഘർഷം വ്യാപിച്ചേക്കുമെന്നും മുൻകരുതൽ വേണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.
Tags : HouthiAttack SaudiArabia Attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash