x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍ ക്ലാ​സി​ക്കൊ: എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ x റ​യ​ല്‍ മാ​ഡ്രി​ഡ് പോ​രാ​ട്ടം ഇന്ന്

വെബ്ഡെസ്ക്
Published: October 25, 2026 12:32 AM IST | Updated: October 25, 2026 12:32 AM IST

ബാഴ്സയുടെ യമാലും റയലിന്‍റെ എംബപ്പെയും.

ബാ​ഴ്‌​സ​ലോ​ണ: 2026-27 സീ​സ​ണി​ലെ ആ​ദ്യ എ​ല്‍ ക്ലാ​സി​ക്കൊ പോ​രാ​ട്ടം ഈ ​രാ​ത്രി​യി​ല്‍. എ​ല്‍ ക്ലാ​സി​ക്കൊ​യാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ x റ​യ​ല്‍ മാ​ഡ്രി​ഡ് പോ​രാ​ട്ടം ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ പു​ല​ര്‍​ച്ചെ 1.30നു ​ന​ട​ക്കും.

ലാ ​ലി​ഗ​യി​ലെ ഈ ​ഏ​റ്റു​മു​ട്ട​ല്‍, ബാ​ഴ്‌​സ​ലോ​ണ​യു​ടെ ത​ട്ട​ക​മാ​യ കാ​മ്പ് നൗ​വി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. 265-ാമ​ത് ഔ​ദ്യോ​ഗി​ക എ​ല്‍ ക്ലാ​സി​ക്കൊ പോ​രാ​ട്ട​മാ​ണ്.

Tags : FCBarcelona RealMadrid Sports Football Clash

Recent News

Corehub Up