x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമുദ്രാന്തര കേബിളുകൾ നശിപ്പിക്കുമെന്ന് ഇറാൻ

വെബ്ഡെസ്ക്
Published: October 24, 2026 10:48 PM IST | Updated: October 24, 2026 10:48 PM IST

ഇറാൻ ഫ്ലാഗ്

ടെ​​​ഹ്റാ​​​ൻ: ​​​അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചാ​​​ൽ ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ്, ടെ​​​ലി​​​കോം കേ​​​ബി​​​ളു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ. ഇ​​​തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടില്ല. പ​​​ക്ഷേ, ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട കേ​​​ബി​​​ളു​​​ക​​​ൾ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തി പു​​​ന​​​ഃസ്ഥാ​​​പി​​​ക്കാ​​​നും ഇ​​​റാ​​​ൻ സ​​​മ്മ​​​തി​​​ക്കി​​​ല്ല. അ​​​മേ​​​രി​​​ക്ക തീ​​​കൊ​​​ണ്ടു ക​​​ളി​​​ക്ക​​​രു​​​തെ​​​ന്നും ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ കേ​​​ബി​​​ളു​​​ക​​​ൾ അ​​​നാ​​​യാ​​​സം ന​​​ശി​​​പ്പി​​​ക്കാ​​​ൻ ഇ​​​റാ​​​നു ക​​​ഴി​​​യു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് സൂ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ആ​​​ഗോ​​​ള ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ട്രാ​​​ഫി​​​ക്കി​​​ന്‍റെ 99 ശ​​​ത​​​മാ​​​ന​​​വും ക​​​ട​​​ലി​​​ന​​​ടി​​​യി​​​ലെ കേ​​​ബി​​​ളു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്. എ​​​ന്നാ​​​ൽ ഇ​​​റാ​​​നു സ്വാ​​​ധീ​​​ന​​​മു​​​ള്ള ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബാ​​​ൻ​​​ഡ്‌​​​വി​​​ഡ്ത്തി​​​ന്‍റെ ഒ​​​രു ശ​​​മ​​​താ​​​നം മാ​​​ത്ര​​​മേ ക​​​ട​​​ന്നു​​​പോ​​​കു​​​ന്നു​​​ള്ളൂ. അ​​​തി​​​നാ​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​ത്യാ​​​ഘാ​​​തം സൃ​​​ഷ്ടി​​​ച്ചേ​​​ക്കി​​​ല്ല.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യു​എ​സ് ബ​ന്ധ​മു​ള്ള ഡേ​റ്റാ സെ​ന്‍റ​റു​ക​ളും നി​ർ​മി​ത ബു​ദ്ധി കേ​ന്ദ്ര​ങ്ങ​ളും ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Tags : Destroy Undersea Cables Threatens Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up