പ്രതീകാത്മക ചിത്രം
മോസ്കോ: സെൻട്രൽ റഷ്യയിലെ ഓറിയോൾ നഗരത്തിൽ യുക്രെയ്ൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
റഷ്യൻ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ വലിയ തീപിടിത്തം ഉണ്ടായെന്നും കെട്ടിടം തകർന്നെന്നും റഷ്യൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Tags : Russia Ukrain Missile Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash