Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missile

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ എ​ണ്ണ ടാ​ങ്ക​റി​ന് നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം

മ​സ്ക​റ്റ്: ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ ഒ​മാ​നു സ​മീ​പം എ​ണ്ണ ടാ​ങ്ക​റി​നു നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം. യു ​കെ മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ന്‍​സാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ആ​ള​പാ​യ​മോ എ​ണ്ണ ചോ​ര്‍​ച്ച​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​മാ​നി പ​ട്ട​ണ​മാ​യ ഖ​സ​ബി​ന് ഏ​ക​ദേ​ശം 30 കി​ലോ​മീ​റ്റ​ര്‍ കി​ഴ​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഹോ​ര്‍​മു​സി​ല്‍ ക​പ്പ​ലു​ക​ള്‍​ക്ക് നേ​രെ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​ക്ക​ഴി​ഞ്ഞ 25-ാം തി​യ​തി ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ക​പ്പ​ലി​ന് തീ​പി​ടി​ക്കു​ക​യും ക​പ്പ​ലി​ന്‍റെ ക്രൂ ​അം​ഗ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ തീ ​അ​ണ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

National

മി​സൈ​ൽ നി​ർ​മാ​ണം സ്വ​കാ​ര്യ​ മേ​ഖ​ല​യ്ക്ക് ?

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ മി​​​​സൈ​​​​ൽ നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല സ്വ​​​​കാ​​​​ര്യ​​​​ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്ക് തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ത്ത് പ്ര​​​​തി​​​​രോ​​​​ധ​​​​രം​​​​ഗ​​​​ത്ത് മ​​​​റ്റൊ​​​​രു സു​​​​പ്ര​​​​ധാ​​​​ന​​​നീ​​​​ക്ക​​​​ത്തി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. ഇ​​​​ന്ത്യ​​​​ൻ​​​നി​​​​ർ​​​​മി​​​​ത മി​​​​സൈ​​​​ലു​​​​ക​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ കൂ​​​​ടി​​​​യ​​​​താ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നീ​​​​ക്ക​​​​ത്തി​​​​ലേ​​​​ക്ക് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ ന​​​​യി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച അ​​​​സ്ത്ര എ​​​​യ​​​​ർ ടു ​​​​എ​​​​യ​​​​ർ മി​​​​സൈ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്തോ​​​​നേ​​​​ഷ്യ താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. കൂ​​​​ടാ​​​​തെ ബ്ര​​​​ഹ്‌​​​​മോ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മി​​​​സൈ​​​​ലു​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ മ​​​​റ്റു​​​ചി​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളും താ​​​​ത്പ​​​​ര്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​ണ്ട്. മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​​തി​​​​രോ​​​​ധ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ലും വ​​​​ലി​​​​യ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സാ​​​​യു​​​​ധ​​​​സേ​​​​ന​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ദേ​​​​ശ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ​​​​യും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റാ​​​​ൻ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഭാ​​​​ര​​​​ത് ഡൈ​​​​നാ​​​​മി​​​​ക്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന് (ബി​​​​ഡി​​​​എ​​​​ൽ) സാ​​​​ധി​​​​ക്കാ​​​​ത്ത പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു പ്ര​​​​തി​​​​രോ​​​​ധ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 180 മു​​​​ത​​​​ൽ 200 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി​​​​യു​​​​ള്ള അ​​​​സ്ത്ര മാ​​​​ർ​​​​ക്ക് 2 മി​​​​സൈ​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഐ​​​​കോം, അ​​​​ദാ​​​​നി, ഭാ​​​​ര​​​​ത് ഫോ​​​​ർ​​​​ജ്, ടാ​​​​റ്റ ഗ്രൂ​​​​പ്പ്, മ​​​​ഹീ​​​​ന്ദ്ര ഗ്രൂ​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ സ്വ​​​​കാ​​​​ര്യ ക​​​​മ്പ​​​​നി​​​​ക​​​​ളെ ക്ഷ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ട് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​പ്പോ​​​​സ​​​​ൽ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മെ 500 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പ​​​​രി​​​​ധി​​​​യു​​​​ള്ള പ്ര​​​​ള​​​​യ് ടാ​​​​ക്‌​​​​ടി​​​​ക്ക​​​​ൽ ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​വും നി​​​​ർ​​​​മാ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല​​​​യും സ്വ​​​​കാ​​​​ര്യ​​​​മേ​​​​ഖ​​​​ല​​​​യ്ക്കു കൈ​​​​മാ​​​​റാ​​​​നും പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്.

നി​​​​ല​​​​വി​​​​ലെ ആ​​​​ഗോ​​​​ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ആ​​​​യു​​​​ധ​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ശ്ര​​​​മം. ആ​​​​ക്ര​​​​മ​​​​ണ-​​​​പ്ര​​​​തി​​​​രോ​​​​ധ ആ​​​​ന്‍റി-​​​​ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ന്ത്യ ഇ​​​​പ്പോ​​​​ൾ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന തു​​​​ർ​​​​ക്കി നി​​​​ർ​​​​മി​​​​ത ഡ്രോ​​​​ണു​​​​ക​​​​ളെ​​​​യും ചൈ​​​​ന​​​​യു​​​​ടെ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളെ​​​​യും നേ​​​​രി​​​​ടാ​​​​ൻ മ​​​​ൾ​​​​ട്ടി-​​​​ടി​​​​യ​​​​ർ ആ​​​​ന്‍റി-​​​​മി​​​​സൈ​​​​ൽ, ആ​​​​ന്‍റി-​​​​ഡ്രോ​​​​ൺ ശൃം​​​​ഖ​​​​ല​​​​യും ഇ​​​​ന്ത്യ ഒ​​​​രു​​​​ക്കു​​​​ന്നു​​​​ണ്ട്. വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ൽ നി​​​​ർ​​​​മി​​​​ച്ച തു​​​​ർ​​​​ക്കി നി​​​​ർ​​​​മി​​​​ത ഡ്രോ​​​​ണു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ സി​​​​ന്ദൂ​​​​റി​​​​ന്‍റെ സ​​​​മ​​​​യ​​​​ത്ത് പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്.

സ്വ​​​​കാ​​​​ര്യ​​​​മേ​​​​ഖ​​​​ല​​​​യെ​​​​ക്കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​തി​​​​രോ​​​​ധ​​​​മേ​​​​ഖ​​​​ല കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​മം. അ​​​​തേ​​​​സ​​​​മ​​​​യം സ്വ​​​​കാ​​​​ര്യ​​​​കു​​​​ത്ത​​​​ക​​​​ക​​​​ൾ​​​​ക്കു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന മേ​​​​ഖ​​​​ല തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണം.

International

ഇ​റാ​ന്‍റെ മി​സൈ​ൽ ഡ്രോ​ൺ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി യു​എ​സ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ മി​സൈ​ൽ ഡ്രോ​ൺ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി. ഹോ​ർ​മു​സി​ൽ ക​പ്പ​ൽ ആ​ക്ര​മി​ച്ച​തി​നു തി​രി​ച്ച​ടി​യ​യാ​ണ് ഇ​റാ​ന്‍റെ ഡാ​ർ കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം യു​എ​സ് സൈ​ന്യം ആ​ക്ര​മ​ണം അ​ഴി​ച്ച് വി​ട്ട​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ല​യേ​റി​യ ഭീ​മ​ൻ ച​ര​ക്കു ക​പ്പ​ലി​നു​നേ​രെ 4 ഡ്രോ​ണു​ക​ൾ ഇ​റാ​ൻ തൊ​ടു​ത്തു​വെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ആ​രോ​പി​ച്ചി​രു​ന്നു.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ഡ്രോ​ൺ ക​പ്പ​ലി​ൽ പ​തി​ക്കു​ക​യും ക​പ്പ​ലി​ന് കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. മ​റ്റ് മൂ​ന്ന് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്തെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​റ​ഞ്ഞു. സി​ങ്ക​പ്പൂ​ർ പ​താ​ക ഘ​ടി​പ്പി​ച്ച ച​ര​ക്കു​ക​പ്പ​ലി​നു നേ​രെ​യാ​ണ് ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന.

ഒ​മാ​ൻ തീ​ര​ത്തെ ദാ​ഹി​തി​നു തെ​ക്കു​കി​ഴ​ക്കാ​യാ​ണ് ക​പ്പ​ലി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും ക​പ്പ​ലി​നു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യെ​ന്നും യു​ണൈ​റ്റ‍​ഡ് കി​ങ്ഡം മാ​രി​ടൈം ട്രേ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് (യു​കെ​എം​ടി​ഒ) അ​റി​യി​ച്ചു. ഇ​റാ​ൻ ന​ൽ​കി​യ റൂ​ട്ടി​ലൂ​ടെ അ​ല്ലാ​തെ പോ​യാ​ൽ ഇ​ൻ​ഷു​റ​ൻ​സോ സു​ര​ക്ഷാ ഗ്യാ​ര​ണ്ടി​യോ കി​ട്ടി​ല്ലെ​ന്നാ​ണ് ഇ​റാ​ന്‍റെ മു​ന്ന​റി​യി​പ്പ്.

പി​ന്നാ​ലെ സു​ര​ക്ഷി​ത നാ​വി​ക ഇ​ട​നാ​ഴി ഇ​റാ​ൻ അ​ട​ച്ചു. ഇ​തോ​ടെ ഹോ​ര്‍​മു​സി​ല്‍ വീ​ണ്ടും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.

International

ഇ​സ്ര​യേ​ലി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ ക​ന​ത്ത മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ഇ​സ്രാ​യേ​ലി​നെ ല​ക്ഷ്യ​മി​ട്ട് കൂ​ട്ട​ത്തോ​ടെ മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ ന​ട​ത്തി​യ​ത്. വ​രാ​നി​രി​ക്കു​ന്ന ഇ​റാ​ന്‍റെ തു​ട​ർ ആ​ക്ര​മ​ണ​ങ്ങ​ളെ​യും മി​സൈ​ൽ വേ​ധ നീ​ക്ക​ങ്ങ​ളെ​യും നേ​രി​ടാ​നും ചെ​റു​ക്കാ​നും ഇ​സ്ര​യേ​ൽ പൂ​ർ​ണ​മാ​യും ഒ​രു​ങ്ങി​യ​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം, മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മി​ഡി​ൽ ഈ​സ്റ്റി​ൽ അ​മേ​രി​ക്ക​ൻ സേ​ന അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​സ്രാ​യേ​ലി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ൾ ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ല​ബ​ന​ൻ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ന്‍റെ പെ​ട്ടെ​ന്നു​ള്ള സൈ​നി​ക നീ​ക്ക​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. മേ​ഖ​ല​യി​ൽ തു​ട​രു​ന്ന നാ​വി​ക ഉ​പ​രോ​ധ​വും ഇ​സ്രാ​യേ​ലി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി ഇ​റാ​ൻ സ്പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

ഇ​സ്രാ​യേ​ലി​നെ​തി​രെ​യു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് പു​റ​മെ മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്നും ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ​ശ്ചി​മേ​ഷ്യ​യി​ലു​ട​നീ​ള​മു​ള്ള യു​എ​സ് സേ​ന ത​ങ്ങ​ളു​ടെ താ​വ​ള​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

 

International

കീ​വി​നു നേ​രെ റ​ഷ്യ​യു​ടെ ക​ന​ത്ത ആ​ക്ര​മ​ണം; ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ പ്ര​യോ​ഗി​ച്ച​താ​യി യു​ക്രെ​യ്ൻ

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നേ​രെ റ​ഷ്യ​യു​ടെ അ​തി​ശ​ക്ത​മാ​യ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. യു​ദ്ധ​ത്തി​ൽ മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് റ​ഷ്യ ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക ഹൈ​പ്പ​ർ​സോ​ണി​ക് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ യു​ക്രെ​യ്നു നേ​രെ പ്ര​യോ​ഗി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കീ​വ് മേ​ഖ​ല​യി​ലെ ബി​ല സെ​ർ​ക്വ ന​ഗ​ര​ത്തി​ലാ​ണ് റ​ഷ്യ ഒ​രേ​ഷ്നി​ക് സൂ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ പ​തി​പ്പി​ച്ച​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ‌​ദ്മി​ർ സെ​ല​ൻ​സ്കി വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യു​ടേ​ത് ഭ്രാ​ന്ത​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ടെ​ലി​ഗ്രാ​മി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ 600 ഡ്രോ​ണു​ക​ളും 90 മി​സൈ​ലു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്. ഇ​തി​ൽ 36 എ​ണ്ണം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​യി​രു​ന്നു. ഭൂ​രി​ഭാ​ഗം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പ്ര​തി​രോ​ധി​ക്കാ​ൻ യു​ക്രെ​യ്നാ​യെ​ങ്കി​ലും, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളി​ൽ പ​ല​തും കീ​വി​ൽ വി​നാ​ശ​മു​ണ്ടാ​ക്കി.

കീ​വി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു സ്കൂ​ൾ, ബി​സി​ന​സ്സ് സെ​ന്‍റ​ർ, വാ​ട്ട​ർ സ​പ്ലൈ കേ​ന്ദ്രം, മാ​ർ​ക്ക​റ്റ് എ​ന്നി​വ​യ​ട​ക്കം മു​പ്പ​തോ​ളം പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ ത​ക​രു​ക​യോ തീ​പി​ടി​ക്കു​ക​യോ ചെ​യ്തു. നാ​ഷ​ണ​ൽ ആ​ർ​ട്ട് മ്യൂ​സി​യം, ചെ​ർ​ണോ​ബി​ൽ മ്യൂ​സി​യം തു​ട​ങ്ങി​യ പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഒ​രേ​ഷ്നി​ക് മി​സൈ​ലി​ന് പു​റ​മെ ഇ​സ്ക​ന്ദ​ർ, കി​ൻ​ഷാ​ൽ, സി​ർ​കോ​ൺ മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​ക്രെ​യ്നി​ലെ സൈ​നി​ക ക​മാ​ൻ​ഡ് കേ​ന്ദ്ര​ങ്ങ​ളും എ​യ​ർ​ബേ​സു​ക​ളും വി​ജ​യ​ക​ര​മാ​യി ത​ക​ർ​ത്ത​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു. റ​ഷ്യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ യു​ക്രെ​യ്ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​ണി​തെ​ന്നാ​ണ് മോ​സ്കോ​യു​ടെ വാ​ദം. ആ​ണ​വ-​ആ​ണ​വേ​ത​ര യു​ദ്ധ​മു​ന​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഒ​രേ​ഷ്നി​ക് മി​സൈ​ൽ ഇ​തി​നു​മു​മ്പ് 2024 ന​വം​ബ​റി​ൽ ഡി​നി​പ്രോ​യി​ലും, പി​ന്നീ​ട് ജ​നു​വ​രി​യി​ൽ ല്വി​വി​ലു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

 

International

ബ്ര​ഹ്മോ​സ് വി​ക​സി​പ്പി​ച്ച റ​ഷ്യ​ൻ മി​സൈ​ൽ ഡി​സൈ​ന​ർ അ​ല​ക്സാ​ണ്ട​ർ ലി​യോ​നൊ​വ് അ​ന്ത​രി​ച്ചു.

ന്യു ​ഡ​ൽ​ഹി : ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ സി​ർ​ക്കോ​ൺ, ഇ​ന്ത്യ റ​ഷ്യ​ൻ മി​സൈ​ലാ​യ ബ്ര​ഹ്മോ​സ് എ​ൻ​ജി എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ച അ​ല​ക്സാ​ണ്ട​ർ ലി​യോ​നൊ​വ് 78-ാം വ​യ​സി​ൽ അ​ന്ത​രി​ച്ചു.

ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ബ്ര​ഹ്മോ​സ് എ​യ്‌​റോ​സ്‌​പേ​സി​ന്‍റെ റ​ഷ്യ​ൻ പ​ങ്കാ​ളി​ത്ത സ്ഥാ​പ​ന​മാ​യ എ​ൻ​പി​ഒ മ​ഷി​നോ​സ്‌​ട്രോ​യേ​നി​യ​യു​ടെ സി​ഇ​ഒ​യും ചീ​ഫ് ഡി​സൈ​ന​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ര​ണ​കാ​ര​ണ​മോ സ്ഥ​ല​മോ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

റ​ഷ്യ​യു​ടെ അ​ത്യാ​ധു​നി​ക മി​സൈ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്താ​യി ക​രു​ത​പ്പെ​ടു​ന്ന സി​ർ​ക്കോ​ൺ മി​സൈ​ലി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യി​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ശ​ബ്ദ​ത്തേ​ക്കാ​ൾ ഒ​ൻ​പ​ത് മ​ട​ങ്ങ് വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​മി​സൈ​ൽ 400 മു​ത​ൽ 1,500 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​പ​രി​ധി​യി​ലു​ള്ള ല​ക്ഷ്യ​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ പ്രാ​പ്ത​മാ​ണ്.ക​പ്പ​ലു​ക​ളി​ൽ നി​ന്നും അ​ന്ത​ർ​വാ​ഹി​നി​ക​ളി​ൽ നി​ന്നും വി​ക്ഷേ​പി​ക്കാ​വു​ന്ന സി​ർ​ക്കോ​ണി​ന് സാ​ധാ​ര​ണ യു​ദ്ധ​മു​ന​ക​ളും ആ​ണ​വ യു​ദ്ധ​മു​ന​ക​ളും വ​ഹി​ക്കാ​ൻ സാ​ധി​ക്കും.

റ​ഷ്യ​യു​ടെ ഹീ​റോ ഓ​ഫ് ലേ​ബ​ർ ബ​ഹു​മ​തി ജേ​താ​വാ​യ ലി​യോ​നൊ​വ് ബ​ഹി​രാ​കാ​ശ മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ളി​ൽ വി​പു​ല​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്രാ​നി​റ്റ്, വ​ൾ​ക്ക​ൻ, ബാ​സ്റ്റി​ൻ തീ​ര​ദേ​ശ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം ഇ​ന്ത്യ​യു​ടെ​യും റ​ഷ്യ​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ബ്ര​ഹ്മോ​സ് മി​സൈ​ലി​ന്‍റെ വി​ക​സ​ന​ത്തി​ലും അ​ദ്ദേ​ഹം നി​ർ​ണ്ണാ​യ​ക മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്നു. അ​ത്യാ​ധു​നി​ക ഹൈ​പ്പ​ർ​സോ​ണി​ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​ർ​മാണ​ത്തി​ലും റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലും പ​ങ്ക് വ​ഹി​ച്ച വ്യ​ക്തി​യാ​ണ് അ​ല​ക്സാ​ണ്ട​ർ ലി​യോ​നൊ​വ്.

NRI

24 മ​ണി​ക്കൂ​റി​ൽ കു​വൈ​റ്റ് ല​ക്ഷ്യ​മാ​ക്കി വ​ന്ന​ത് 14 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 12 ഡ്രോ​ണു​ക​ളും; 10 സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 12 ഡ്രോ​ണു​ക​ളും കു​വൈ​റ്റ് ആ​കാ​ശം ക​ട​ന്ന് വ​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് കേ​ണ​ൽ സൗ​ദ് അ​ബ്ദു​ല​സീ​സ് അ​ൽ-​അ​ത്‌​വാ​ൻ അ​റി​യി​ച്ചു.

സാ​യു​ധ സേ​ന​യു​ടെ ഒ​രു ക്യാ​മ്പ് ല​ക്ഷ്യ​മാ​ക്കി ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 10 സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​വ​രു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രു സ്വ​കാ​ര്യ ലോ​ജി​സ്റ്റി​ക്‌​സ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണും ഡ്രോ​ൺ ല​ക്ഷ്യ​മി​ട്ട​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​വി​ടെ​യും ആ​ള​പാ​യ​മി​ല്ല. ഫെ​ബ്രു​വ​രി 28 മു​ത​ൽ ഇ​തു​വ​രെ 307 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ര​ണ്ട് ക്രൂ​യി​സ് മി​സൈ​ലു​ക​ളും 616 ഡ്രോ​ണു​ക​ളും ക​ണ്ടെ​ത്തി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.

International

റഷ്യൻ ആക്രമണം: യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു

കീ​​വ്: യു​​ക്രെ​​യ്നി​​ലെ ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റ​​ഷ്യ​​ൻ ഡ്രോ​​ൺ, മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആറു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 46 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 400 ദീ​​ർ​​ഘ​​ദൂ​​ര ഡ്രോ​​ണു​​ക​​ളാ​​ണ് റ​​ഷ്യ പ്ര​​യോ​​ഗി​​ച്ച​​ത്.

23 ക്രൂ​​സ് മി​​സൈ​​ലു​​ക​​ളും ഏ​​ഴു ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ലു​​ക​​ളും റ​​ഷ്യ യു​​ക്രെ​​യ്നു നേ​​ർ​​ക്കു തൊ​​ടു​​ത്തു.

പ​​ത്തി​​ട​​ത്താ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. നാ​​ലു ദി​​വ​​സ​​ത്തി​​നി​​ടെ 619 ആ​​ക്ര​​മ​​ണ​​ങ്ങ​​ളാ​​ണ് റ​​ഷ്യ ന​​ട​​ത്തി​​യ​​തെ​​ന്ന് യു​​ക്രെ​​യ്ൻ സേ​​നാ ത​​ല​​വ​​ൻ അ​​ലെ​​ക്സാ​​ണ്ട​​ർ സി​​ർ​​സ്കി പ​​റ​​ഞ്ഞു.

International

ഇ​റാ​ന്‍റെ മി​സൈ​ല്‍ ക​രു​ത്തു ത​ക​ര്‍​ത്ത് അ​മേ​രി​ക്ക

ദു​ബാ​യ്: ഇ​റാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സൈ​നി​ക​കേ​ന്ദ്ര​ത്തി​നു​നേ​രേ അ​മേ​രി​ക്ക​യു​ടെ അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണം.

ഇ​റാ​ന്‍റെ മി​സൈ​ലു​ക​ള്‍​ക്കും ഡ്രോ​ണു​ക​ള്‍​ക്കും എ​ന്‍​ജി​നു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന ഖോ​മി​ലെ പ്ലാ​ന്‍റ് ബോം​ബി​ട്ടു ത​ക​ര്‍​ത്തു.

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​മേ​രി​ക്ക​ന്‍ സെ​ന്‍​ട്ര​ല്‍ ക​മാ​ന്‍​ഡാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഖോം ​ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള അ​തീ​വ​സു​ര​ക്ഷ​യു​ള്ള മേ​ഖ​ല​യി​ലാ​യി​രു​ന്നു പ്ലാ​ന്‍റ്. ബോം​ബാ​ക്ര​മ​ണ​ത്തി​ല്‍ പ്ലാ​ന്‍റ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

International

ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈൽ വീണു

ജ​​​​​​റൂ​​​​​​സ​​​​​​ലെം: പു​​​ണ്യ​​​ന​​​ഗ​​​ര​​​മാ​​​യ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി​​​ക്കു സ​​​മീ​​​പം മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം വീ​​​ണ​​​ത് ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കി.

പ​​​ള്ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ഗ്രീ​​​ക്ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പാ​​​ത്രി​​​യാ​​​ർ​​​ക്കേ​​​റ്റ് കെ​​​ട്ടി​​​ട​​​ത്തി​​​നു​​​മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്‌​​​ടം പതിച്ചത്. ഇ​​​തി​​​നു​​​പു​​​റ​​​മെ അ​​​​​​ൽ-​​​​​​അ​​​​​​ഖ്സ മോ​​​​​​സ്കി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​മു​​​​​​ള്ള ടെ​​​​​​മ്പി​​​​​​ൾ മൗ​​​​​​ണ്ടി​​​ലും മി​​​സൈ​​​ൽ വീ​​​​​​ണ​​​​​​താ​​​​​​യി ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം അ​​​​​​റി​​​​​​യി​​​​​​ച്ചു.

ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​ന്‍റെ ജ​​​​​റൂ​​​​​സ​​​​​ലെ​​​​​മി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​നു സ​​​​​മീ​​​​​പ​​​​​വും മി​​​​​സൈ​​​​​ൽ പ​​​​​തി​​​​​ച്ച​​​​​താ​​​​​യി റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ജ​​​​​​റൂ​​​​​​സ​​​​​​ലെ​​​​​​മി​​​​​​ലെ പു​​​​​​ണ്യ​​​​​​സ്ഥ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ മി​​​​​​സൈ​​​​​​ലു​​​​​​ക​​​​​​ൾ വി​​​​​​ക്ഷേ​​​​​​പി​​​​​​ച്ച ഇ​​​​​​റാ​​​​​​ന്‍റെ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ ഇ​​​​​​സ്ര​​​​​​യേ​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു.

ജ​​​​​​റൂ​​​​​​സ​​​​​​ലെം പാ​​​​​​ത്രി​​​​​​യാ​​​​​​ർ​​​​​​ക്കീ​​​​​​സ് തി​​​​​​യോ​​​​​​ഫി​​​​​​ലോ​​​​​​സ് മൂ​​​​​​ന്നാ​​​​​​മ​​​​​​നു​​​​​​മാ​​​​​​യി താ​​​​​​ൻ സം​​​​​​സാ​​​​​​രി​​​​​​ച്ചെ​​​​​​ന്നും ഇ​​​​​​റാ​​​​​​ൻ ക​​​​​​രു​​​​​​തി​​​​​​ക്കൂ​​​​​​ട്ടി രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ക്രൈ​​​​​​സ്‌​​​​​​ത​​​​​​വ, മു​​​​​​സ്‌​​​​​​ലിം, യ​​​​​​ഹൂ​​​​​​ദ ആ​​​​​​രാ​​​​​​ധ​​​​​​നാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​നേ​​​​​​രേ​​​​​​യും ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഇ​​​​​​സ്രേ​​​​​​ലി വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി ഗിദെ​​​​​​യോ​​​​​​ൻ സാ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​റാ​​​നെ​​​തി​​​രേ യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി തി​​​രു​​​വു​​​ത്ഥാ​​​ന പ​​​ള്ളി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ര​​​യും ദി​​​വ​​​സം ഈ ​​​തീ​​​ർ​​​ഥാ​​​ട​​​ന​​​ദേ​​​വാ​​​ല​​​യം അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത്. വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ലെ​​​ങ്കി​​​ലും പ​​​ള്ളി തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

International

ഇറാൻ സ്കൂ​​​​ളി​​​​ലെ ആക്രമണം; പ്ര​യോ​ഗി​ച്ച​ത് ടോ​മാ​ഹോ​ക്ക്

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​നി​​​​ലെ സ്കൂ​​​​ളി​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി 165ല​​​​ധി​​​​കം കു​​​​ട്ടി​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്. അ​​​​മേ​​​​രി​​​​ക്ക ടോ​​​​മാ​​​​ഹോ​​​​ക്ക് മി​​​​സൈ​​​​ൽ പ്ര​​​​യോ​​​​ഗി​​​​ച്ച് സ്കൂ​​​​ൾ ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ‌​​​​ട്ടു​​​​ന്നു. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് റെ​​​​വ​​​​ല്യൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് കോ​​​​ർ​​​​പ്‌​​​​സി​​​​ന്‍റെ സൈ​​​​നി​​​​കതാ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ള്ള സ്കൂ​​​​ളാ​​​​ണ് ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

കോ​​​​മ്പൗ​​​​ണ്ടി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ബോം​​​​ബു​​​​ക​​​​ൾ വ​​​​ർ​​​​ഷി​​​​ച്ച​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് സ്‌​​​​കൂ​​​​ൾ ത​​​​ക​​​​ർ​​​​ന്ന​​​​തെ​​​​ന്ന് ഉ​​​​പ​​​​ഗ്ര​​​​ഹചി​​​​ത്ര വി​​​​ശ​​​​ക​​​​ല​​​​ന വി​​​​ദ​​​​ഗ്ധ​​​​രെ ഉ​​​​ദ്ധ​​​​രി​​​​ച്ച് അ​​​​സോ​​​​സി​​​​യേ​​​​റ്റ​​​​ഡ് പ്ര​​​​സ് (എ​​​​പി) റി​​​​പ്പോ​​​​ർ‌‌​​​​ട്ട് ചെ​​​​യ്തു. ഇ​​​​റാ​​​​ന്‍റെ അ​​​​ർ​​​​ധ ഔ​​​​ദ്യോ​​​​ഗി​​​​ക മെ​​​​ഹ​​​​ർ ന്യൂ​​​​സ് ഏ​​​​ജ​​​​ൻ​​​​സി പു​​​​റ​​​​ത്തു​​​​വി​​​​ട്ട വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് ടോ​​​​മാ​​​​ഹോ​​​​ക്ക് മി​​​​സൈ​​​​ൽ സ്കൂ​​​​ളി​​​​ന് സ​​​​മീ​​​​പ​​​​ത്തെ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ പ​​​​തി​​​​ച്ച​​​​ത് വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്. വീ​​​​ഡി​​​​യോ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​മാ​​​​ണെ​​​​ന്ന് ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

റി​​​​പ്പോ​​​​ർ​​​​ട്ട​​നു​​​​സ​​​​രി​​​​ച്ച്, ഇ​​​​പ്പോ​​​​ഴ​​​​ത്തെ യു​​​​ദ്ധ​​​​ത്തി​​​​ൽ ടോ​​​​മാ​​​​ഹോ​​​​ക്ക് മി​​​​സൈ​​​​ലു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഒ​​​​രേ​​​​യൊ​​​​രു സൈ​​​​ന്യം അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണെ​​​​ന്നും പ​​​​റ​​​​യു​​​​ന്നു. മെ​​​​ഹ​​​​ർ ന്യൂ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട വീ​​​​ഡി​​​​യോ ജി​​​​യോ​​​​ലൊ​​​​ക്കേ​​​​റ്റ് ചെ​​​​യ്യാ​​​​നും സ്കൂ​​​​ളി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് എ​​​​ടു​​​​ത്ത​​​​താ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യും എ​​​​പി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

സ്കൂ​​​​ളി​​​​ന്‍റെ ഉ​​​​പ​​​​ഗ്ര​​​​ഹചി​​​​ത്ര​​​​ങ്ങ​​​​ൾ വീ​​​​ഡി​​​​യോ​​​​യി​​​​ൽ കാ​​​​ണു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ട്ട​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ ടോ​​​​മാ​​​​ഹോ​​​​ക്ക് മി​​​​സൈ​​​​ൽ പ്ര​​​​യോ​​​​ഗി​​​​ച്ചോ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​​തെ ട്രം​​​​പ് ഉ​​​​രു​​​​ണ്ടു​​​​ക​​​​ളി​​​​ച്ചു. ടോ​​​​മാ​​​​ഹോ​​​​ക്ക് മറ്റു പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും വി​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ആ​​​​യു​​​​ധ​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ ആ​​​​യു​​​​ധ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ടോ​​​​മാ​​​​ഹോ​​​​ക്ക് മ​​​​റ്റ് പ​​​​ല രാ​​​​ജ്യ​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും വി​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. ഇ​​​​റാ​​​​നും ചി​​​​ല ടോ​​​​മാ​​​​ഹോ​​​​ക്കു​​​​ക​​​​ളു​​​​ണ്ട്. ത​​​​നി​​​​ക്ക് അ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വേ​​​​ണ്ട​​​​ത്ര അ​​​​റി​​​​യി​​​​ല്ല. അ​​​​ക്കാ​​​​ര്യം അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

ട്രംപിന് ഇറാന്‍റെ ഭീഷണി

ദു​​​​​ബാ​​​​​യ്: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നു ഭീ​​​​​ഷ​​​​​ണി സ​​​​​ന്ദേ​​​​​ശ​​​​​വു​​​​​മാ‍യി ഇ​​​​​റാ​​​​​നി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​മാ​​​​​യ എ​​​​​ക്സി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ലി ലാ​​​​​രി​​​​​ജാ​​​​​നി​​​​​യു​​​​​ടെ ഭീ​​​​​ഷ​​​​​ണി. ഇ​​​​​റാ​​​​​ൻ ജ​​​​​ന​​​​​ത ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ളെ ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല. നി​​​​​ങ്ങ​​​​​ളേ​​​​​ക്കാ​​​​​ൾ വ​​​​​ലി​​​​​യ​​​​​വ​​​​​ർ​​​​​ക്കു​​​​​പോ​​​​​ലും ഇ​​​​​റാ​​​​​നെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

നി​​​​​ങ്ങ​​​​​ൾ ഇ​​​​​ല്ലാ​​​​​താ​​​​​കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ലാ​​​​​രി​​​​​ജാ​​​​​നി​​​​​യു​​​​​ടെ കു​​​​​റി​​​​​പ്പ്. ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലൂ​​​​​ടെ​​​​​യു​​​​​ള്ള എ​​​​​ണ്ണ​​​​​നീ​​​​​ക്കം ഇ​​​​​റാ​​​​​ൻ ത​​​​​ട​​​​​ഞ്ഞാ​​​​​ൽ ഇ​​​​​രു​​​​​പ​​​​​തു​​​​​ മ​​​​​ട​​​​​ങ്ങ് ശ​​​​​ക്തി​​​​​യാ​​​​​യി ഇ​​​​​റാ​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​മെ​​​​​ന്ന് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നു​​​​​ പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് അ​​​​​ലി ലാ​​​​​രി​​​​​ജാ​​​​​നി ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്.

International

ടെ​ൽ അ​വീ​വി​ൽ‌ ഇ​റാ​ന്‍റെ മി​സൈ​ലാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ലെ ടെ​ൽ അ​വീ​വി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്.

ടെ​ൽ അ​വീ​വി​ൽ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​തി​ച്ച സ്ഥ​ല​ത്തേ​ക്ക് ഹോം ​ഫ്ര​ണ്ട് ക​മാ​ൻ​ഡി​ന്‍റെ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ബ്രി​ഗേ​ഡി​ൽ നി​ന്നു​ള്ള ഐ​ഡി​എ​ഫ് സൈ​നി​ക​രെ അ​യ​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​താ​യി സൈ​ന്യം അ​റി​യി​ച്ചു.

ആ​ക്ര​മ​ണം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ ഇ​റാ​ൻ സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​മെ​ന്ന് യു​എ​ന്നി​ലെ ഇ​റാ​ൻ അം​ബ​സ​ഡ​ർ അ​മീ​ർ-​സ​യീ​ദ് ഇ​റ​വാ​നി പ​റ​ഞ്ഞു. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ന്‍റെ അ​മേ​രി​ക്ക​യെ വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​ൽ ഇ​സ്ര​യേ​ൽ വി​ജ​യി​ച്ചു​വെ​ന്ന് അ​മീ​ർ-​സ​യീ​ദ് ഇ​റ​വാ​നി പ​റ​ഞ്ഞു.

International

ഫ്ളാ​റ്റി​ൽ മി​സൈ​ൽ പ​തി​ച്ചു; ബ​ഹ്റി​നി​ൽ ഇ​റാ​ന്‍റെ ആ​ക്ര​മ​ണം

മ​നാ​മ: ബ​ഹ്റി​നി​ലും ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ഫ്ലാ​റ്റി​ലേ​ക്ക് മി​സൈ​ൽ പ​തി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന് തീ​പി​ടി​ച്ചു. ആ​ളു​ക​ൾ​ക്ക് ജീ​വ​ഹാ​നി​യോ പ​രി​ക്കോ സം​ഭ​വി​ച്ചോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ക്ര​മ​ണം ബ​ഹ്റി​ൻ ഭ​ര​ണ​കൂ​ടം സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ‍​യം, കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ലും ദു​ബാ​യി​ലും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി. കു​വൈ​റ്റി​ൽ അ​ഞ്ച് പേ​ർ​ക്കും ദു​ബാ​യി​ൽ നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

International

റഷ്യൻ ആക്രമണത്തിൽ നാലു പേർ മരിച്ചു

കീ​​​വ്: ​​​റ​​​ഷ്യ​​​യു​​​ടെ മി​​​സൈ​​​ൽ, ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ യു​​​ക്രെ​​​യ്നി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. അ​​​മ്മ​​​യും പ​​​ത്തു വ​​​യ​​​സു​​​ള്ള മ​​​ക​​​നും മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഖാ​​​ർ​​​കീ​​​വ്, ഒ​​​ഡേ​​​സ, ചെ​​​ർ​​​ണി​​​ഹീ​​​വ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വോ​​​ളി​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് സ​​​ബ്സ്റ്റേ​​​ഷ​​​ൻ ത​​​ക​​​ർ​​​ന്ന​​​തു മൂ​​​ലം 80,000 പേ​​​ർ​​​ക്കു വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യി.

International

ഇസ്രേലി ആക്രമണം; ഗാസയിൽ 13 പേർ കൊല്ലപ്പെട്ടു

ദെ​​​യ്ർ അ​​​ൽ ബ​​​ലാ​​​ഹ്: ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗാ​​​സ​​​യി​​​ൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഗാ​​​സ സി​​​റ്റി​​​യി​​​ൽ​​നി​​​ന്നു ഭീ​​​ക​​​ര​​​ർ മി​​​സൈ​​​ൽ തൊ​​​ടു​​​ത്തു​​​വി​​​ട്ട​​​തി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ന‌​​​പ​​​ടി​​​യെ​​​ന്ന് ഇ​​​സ്രേലി സൈ​​​ന്യം അ​​​റി​​​യി​​​ച്ചു.

ഹ​​​മാ​​​സ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​വ​​​സാ​​​ന​​​ത്തെ ബ​​​ന്ദി​​​യു​​​ടെ ഭൗ​​​തി​​​കാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

സ​​​മാ​​​ധാ​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ബോ​​​ർ​​​ഡ് ഓ​​​ഫ് പീ​​​സ് അ​​​ടു​​​ത്ത വാ​​​രം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

National

പ്ര​ള​യ് മി​സൈ​ൽ ഇ​ര​ട്ട വി​ക്ഷേ​പ​ണം വി​ജ​യം

ന്യൂ​ഡ​ൽ​ഹി: ഒ​രേ ലോ​ഞ്ച​റി​ൽ​നി​ന്ന് ര​ണ്ട് പ്ര​ള​യ് മി​സൈ​ലു​ക​ൾ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ. ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ ഒ​ഡീ​ഷ തീ​ര​ത്തെ ച​ണ്ഡി​പൂ​രി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടെ​സ്റ്റ് റേ​ഞ്ചി​ൽ നി​ന്നാ​യി​രു​ന്നു ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡിആ​ർ​ഡി​ഒ) ഇ​ര​ട്ട വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്.

കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ൻ അ​ത്യാ​ധു​നി​ക നാ​വി​ഗേ​ഷ​ൻ സം​വി​ധാ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ർ​ധ ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​ണ് പ്ര​ള​യ്. ഒ​ന്നി​ല​ധി​കം പോ​ർ​മു​ന​ക​ൾ വ​ഹി​ക്കാ​ൻ ഈ ​മി​സൈ​ലു​ക​ൾ​ക്ക് ക​ഴി​യും.

ഉ​ദ്ദേ​ശി​ച്ച പാ​ത​യി​ലൂ​ടെ ര​ണ്ട് മി​സൈ​ലു​ക​ളും സ​ഞ്ച​രി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സേ​ന​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണ​മാ​ണ് ന​ട​ത്തി​യ​ത്.

International

ഹാ​മ​ർ മി​സൈ​ൽ നി​ർ​മാ​ണ​ത്തി​ന് സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ​യും ഫ്രാ​ൻ​സും

ന്യൂ​ഡ​ൽ​ഹി: വാ​യു​വി​ൽ​നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന ഹാ​മ​ർ മി​സൈ​ലു​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​ന്ത്യ. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡും (ബെ​ൽ) ഫ്ര​ഞ്ച് ക​മ്പ​നി സ​ഫ്രാ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഡി​ഫ​ൻ​സും (സെ​ഡ്) സം​യു​ക്ത​മാ​യാ​ണു ഹൈ​ലി അ​ജൈ​ൽ മോ​ഡു​ലാ​ർ മ്യൂ​ട്ടേ​ഷ​ൻ എ​ക്റ്റെ​ൻ​ഡ​ഡ് റേ​ഞ്ച് (ഹാ​മ​ർ) സ്മാ​ർ​ട്ട് മി​സൈ​ലു​ക​ൾ നി​ർ​മ‍ി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സു​മാ​യി ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന മി​സൈ​ലു​ക​ൾ സം​ബ​ന്ധി​ച്ച സം​യു​ക്ത സം​രം​ഭ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഇ​രു സ്ഥാ​പ​ന​ങ്ങ​ളും ഒ​പ്പു​വ​ച്ചു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി 11ന് ​ബെം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന എ​യ്റോ ഇ​ന്ത്യ ഷോ​യി​ൽ ഒ​പ്പു​വ​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​ക​രാ​ർ.

ക​രാ​ർ​പ്ര​കാ​രം മി​സൈ​ൽ നി​ർ​മാ​ണ​ത്തി​ന് ബെ​ല്ലി​നും സെ​ഡി​നും 50 ശ​ത​മാ​നം വീ​തം പ​ങ്കാ​ളി​ത്ത​മു​ള്ള പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി സ്ഥാ​പി​ക്കും. മി​സൈ​ലി​ന്‍റെ 60 ശ​ത​മാ​ന​വും ഇ​ന്ത്യ​ൻ നി​ർ​മി​ത ഭാ​ഗ​ങ്ങ​ളാ​യി​രി​ക്കും. ഹാ​മ​ർ മി​സൈ​ലു​ക​ളു​ടെ നി​ർ​മാ​ണം, വി​ത​ര​ണം, അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​യെ​ല്ലാം ഇ​തി​നു കീ​ഴി​ലാ​കും ന​ട​ത്തു​ക. വ്യോ​മ​സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ലും നാ​വി​ക​സേ​ന വാ​ങ്ങു​ന്ന റ​ഫാ​ൽ നേ​വ​ൽ വി​മാ​ന​ങ്ങ​ളി​ലും പു​തി​യ ഹാ​മ​ർ മി​സൈ​ലു​ക​ൾ ഘ​ടി​പ്പി​ക്കും.

International

റ​ഷ്യ​ൻ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണം; യുക്രെയ്നിൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ​യു​ടെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ൺ പ​തി​ച്ചാ​ണ് ഡി​നി​പ്രൊ ന​ഗ​ര​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു​പേ​ർ സ​പോ​റീ​ഷ്യ​യി​ലും ഒ​രാ​ൾ ഖാ​ർ​കീ​വി​ലു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

യു​ക്രെ​യ്നി​ലെ ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു റ​ഷ്യ​ൻ ആ​ക്ര​മ​ണം. ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. ശൈ​ത്യ​കാ​ലം വ​രാ​നി​രി​ക്കെ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണം സാ​ധാ​ര​ണ​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.

450 ഡ്രോ​ണു​ക​ളും 45 മി​സൈ​ലു​ക​ളും ഊ​ർ​ജ​നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ റ​ഷ്യ തൊ​ടു​ത്തു. റ​ഷ്യ​യു​ടെ ഓ​രോ ആ​ക്ര​മ​ണ​ത്തി​നും ത​ക്ക​താ​യ രീ​തി​യി​ൽ ഉ​പ​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും സെ​ലെ​ൻ​സ്കി പ​റ​ഞ്ഞു. കീ​വ്, പൊ​ൾ​ട്ടാ​വ, ഖാ​ർ​കീ​വ് മേ​ഖ​ല​ക​ളി​ലെ പ​ല ഊ​ർ​ജോ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​രാ​ർ നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്. പൊ​ൾ​ട്ടാ​വ മേ​ഖ​ല​യി​ലെ ക്രെ​മ​ൻ​ചു​ക്, ഹൊ​രി​ഷ്നി​പ്ലാ​വ്നി ന​ഗ​ര​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

International

ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ, പി​ന്തു​ണ​ച്ച് റ​ഷ്യ

സോ​ൾ: ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വീ​ണ്ടും പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ. ചൈ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഉ​ത്ത​ര കൊ​റി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ഹ്ര​സ്വ​ദൂ​ര മി​സൈ​ലാ​ണ് വി​ക്ഷേ​പി​ച്ച​ത്. ഏ​ക​ദേ​ശം 700 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം വ്യ​ക്‌​ത​മാ​ക്കി.

യു​എ​സി​ന്‍റെ​യും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ​യും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം പ​റ​ഞ്ഞു. ഉ​ത്ത​ര കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണം ജ​പ്പാ​നും സ്‌​ഥി​രീ​ക​രി​ച്ചു. ജ​പ്പാ​ന്‍റെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യ്‌​ക്കു പു​റ​ത്താ​ണ് മി​സൈ​ൽ പ​തി​ച്ച​തെ​ന്നും നാ​ശ​ന​ഷ്‌​ടം റി​പ്പോ​ർ​ട്ട് ചെ​യ്‌​തി​ട്ടി​ല്ലെ​ന്നും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി സ​ന​യ് ത​ക​യ്ചി അ​റി​യി​ച്ചു.

മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തെ പി​ന്തു​ണ​ച്ച് റ​ഷ്യ രം​ഗ​ത്തെ​ത്തി. ഉ​ത്ത​ര കൊ​റി​യ​യി​ലെ ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മു​ള്ള നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ത്തെ മാ​നി​ക്കു​ന്നെ​ന്ന് ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ഉ​ത്ത​ര കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തെ അ​ങ്ങേ​യ​റ്റം പൊ​റു​ക്കാ​നാ​വാ​ത്ത​ത് എ​ന്ന് യു​എ​സ് വി​ശേ​ഷി​പ്പി​ച്ചു. ജ​ർ​മ​നി​യും മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തെ അ​പ​ല​പി​ച്ചു.

Latest News

Corehub Up