x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഐ മിസൈലുമായി ഉത്തരകൊറിയ


Published: May 28, 2026 01:30 AM IST | Updated: May 28, 2026 06:22 AM IST

പ്യോ​ഗ്യാം​ഗ്: നി​ർ​മി​ത ബു​ദ്ധി (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രൂ​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​താ​യി ഉ​ത്ത​ര​കൊ​റി​യ അ​റി​യി​ച്ചു.

ആ​ധു​നി​ക​കാ​ല യു​ദ്ധ​ത്തി​നു പ​റ്റി​യ ആ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണി​ത്. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും പീ​ര​ങ്കി റോ​ക്ക​റ്റു​ക​ളും പ​രീ​ക്ഷി​ച്ച​താ​യി അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags : North Korea AI missile

Recent News

Corehub Up