അനഹത് സിംഗ്
കലിഫോര്‍ണിയ: സിലികണ്‍ വാലി ഓപ്പണ്‍ സ്ക്വാഷിന്റെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ കൗമാരതാരം അനഹത് സിംഗ് പരാജയപ്പെട്ടു.
2019നുശേഷം പിഎസ്എ ടൂര്‍ ഗോള്‍ഡ് ഇവന്റിന്റെ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം പതിനെട്ടുകാരിയായ അനഹത് സ്വന്തമാക്കി.
Tags : AnahatSingh Defeat SiliconValley OpenSquash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sports