x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരുമല പെരുന്നാളിന് നാളെ കൊടിയേറും

വെബ്ഡെസ്ക്
Published: October 25, 2026 12:54 AM IST | Updated: October 25, 2026 12:54 AM IST

പ്രതീകാത്മക ചിത്രം


പ​​​രു​​​മ​​​ല: പ​​​രി​​​ശു​​​ദ്ധ ഗീ​​​വ​​​ര്‍ഗീ​​​സ് മാ​​​ര്‍ ഗ്രീ​​​ഗോ​​​റി​​​യോ​​​സ് തി​​​രു​​​മേ​​​നി​​​യു​​​ടെ 124-ാം ഓ​​​ര്‍മപ്പെ​​​രു​​​ന്നാ​​​ളി​​​ന് നാ​​​ളെ കൊ​​​ടി​​​യേ​​​റും.

പ​​​രു​​​മ​​​ല സെ​​​മി​​​നാ​​​രി​​​യി​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ര്‍ത്തോ​​​മ്മാ മാ​​​ത്യൂ​​​സ് തൃ​​​തീ​​​യ​​​ന്‍ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ കൊ​​​ടി​​​യേ​​​റ്റും. രാ​​​വി​​​ലെ ഏ​​​ഴി​​​നു വി​​​ശു​​​ദ്ധ മൂ​​​ന്നി​​​ന്‍മേ​​​ല്‍ കു​​​ര്‍ബാ​​​ന​​​യ്ക്ക് ഡോ. ​​​സ​​​ഖ​​​റി​​​യാ​​​സ് മാ​​​ര്‍ അ​​​പ്രേം മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു ചേ​​​രു​​​ന്ന തീ​​​ര്‍ഥാ​​​ട​​​ന വാ​​​രാ​​​ഘോ​​​ഷ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും പേ​​​ട്ര​​​ണ്‍സ് ഡേ ​​​ആ​​​ഘോ​​​ഷ​​​വും കാ​​​തോ​​​ലി​​​ക്കാ ബാ​​​വാ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ല്‍കും. വൈ​​​എം​​​സി​​​എ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റീസ് കു​​​ര്യ​​​ന്‍ ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

Tags : FlagHosting Ceremony ParumalaPerunnal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up