x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ക്രൈ​സ്ത​വ​രെ ചു​ട്ടെ​രി​ക്കു​മെ​ന്ന് ബ​ജ്‌​രം​ഗ്ദ​ളി​ന്‍റെ ഭീ​ഷ​ണി

വെബ്ഡെസ്ക്
Published: October 25, 2026 02:00 AM IST | Updated: October 25, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

കോ​​​​ല്‍​ക്ക​​​​ത്ത: ക്രൈ​​​​സ്ത​​​​വ​​​​വി​​​​ശ്വാ​​​​സം ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ മൂ​​​​ന്ന് കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ള്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് യു​​​​വ​​​​തി​​​​യു​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍.

ഭീ​​​​ഷ​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ർ​​​​ബ​​​​ന്ധ​​​​പൂ​​​​ർ​​​​വം വ​​​​സ്ത്രം മാ​​​​റ്റി​​​​യെ​​​​ന്നും ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​പ്ര​​​​ക്രി​​​​യ​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ് മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ മു​​​​ന്നി​​​​ല്‍​വ​​​​ച്ച് കു​​​​ളി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നും പ​​​​ശ്ചിം മേ​​​​ദി​​​​നി​​​​പു​​​​രി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്ത്രീ ​​​​ആ​​​​രോ​​​​പി​​​​ച്ചു. മ​​​​റ്റു ര​​​​ണ്ട് കു​​​​ടും​​​​ബ​​​​ങ്ങ​​​​ളും ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ട്.

പൊ​​​​ലി​​​​സി​​​​ല്‍ പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടാ​​​​ല്‍ ജീ​​​​വ​​​​നോ​​​​ടെ ചു​​​​ട്ടെ​​​​രി​​​​ക്കു​​​​മെ​​​​ന്ന് ബ​​​​ജ്‌​​​​രം​​​​ഗ്ദ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​റ​​​​ഞ്ഞ​​​​താ​​​​യും അ​​​​വ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. ദു​​​​ര്‍​ഗാ പൂ​​​​ജ​​​​യ്ക്കി​​​​ടെ​​​​യാ​​​​ണു മ​​​​തം​​​​മാ​​​​റ്റ ശ്ര​​​​മ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഭീ​​​​ഷ​​​​ണി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പൊ​​​​ലി​​​​സി​​​​നെ അ​​​​റി​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും ആ​​​​ദ്യ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ഇ​​​​തു​​​​മു​​​​ത​​​​ലെ​​​​ടു​​​​ത്ത് കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി പ​​​​ന്ത​​​​ലി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​ര്‍​ബ​​​​ന്ധ​​​​പൂ​​​​ര്‍​വം ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ് 13 പേ​​​​ര്‍​ക്കെ​​​​തി​​​​രേ പൊ​​​​ലി​​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. എ​​​​ന്നാ​​​​ൽ ആ​​​​രു​​​​ടെ​​​​യും അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​ട​​​പ​​​ടി വേ​​​​ണ​​​​മെ​​​​ന്ന് മ​​​​മ​​​​ത വി​​​​ഭാ​​​​ഗം തൃ​​​​ണ​​​​മൂ​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സും കോ​​​​ണ്‍​ഗ്ര​​​​സും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​​തേ​​​​സ​​​​മ​​​​യം ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ബി​​​​ജെ​​​​പി ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Tags : Threatens Christians Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up