x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​ർ അ​വാ​ർ​ഡ് വി​ത​ര​ണം 27ന്

വെബ്ഡെസ്ക്
Published: October 25, 2026 02:26 AM IST | Updated: October 25, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലാ​​​ർ രാ​​​മ​​​വ​​​ർ​​​മ സാ​​​ഹി​​​ത്യ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം 27നു ​​​ന​​​ട​​​ക്കും. ആ​​​ർ. രാ​​​ജ​​​ശ്രീ​​​യു​​​ടെ ആ​​​ത്രേ​​​യ​​​കം എ​​​ന്ന കൃ​​​തി​​​ക്കാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പു​​​ര​​​സ്കാ​​​രം.

നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ 27നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ൽ​​​പ​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും.

വ​​​യ​​​ലാ​​​ർ വ​​​ർ​​​ഷമായ 2025-26-ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും. 26ന് ​​​വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളും അ​​​ര​​​ങ്ങേ​​​റും.

Tags : VayalarAward Distribution LiteraryAward Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up