x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ല്‍​ഹി മെ​ട്രോ ട്രെ​യി​നി​ല്‍ കേ​ന്ദ്രസ​ര്‍​ക്കാ​രി​ന് എതിരേ പോ​സ്റ്റ​റു​ക​ള്‍

വെബ്ഡെസ്ക്
Published: October 25, 2026 03:18 AM IST | Updated: October 25, 2026 03:18 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​ഡ​​​​ല്‍​ഹി: ഡ​​​​ല്‍​ഹി മെ​​​​ട്രോ ട്രെ​​​​യി​​​​നി​​​​നു​​​​ള്ളി​​​​ല്‍ കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന പോ​​​​സ്റ്റ​​​​റു​​​​ക​​​​ള്‍.

എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ട് എ​​​​ക്‌​​​​സ്പ്ര​​​​സ് ലൈ​​​​നി​​​​ലെ ഒ​​​​രു ട്രെ​​​​യി​​​​നി​​​​നു​​​​ള്ളി​​​​ലാ​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​തും വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ര​​​​ണ്ടു പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ പ​​​തി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ എ​​​​ഫ്ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​താ​​​​യി പൊ​​​​ലി​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു. എ​​​​ഫ്ഐ​​​​ആ​​​​ർ പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ 20നാ​​​​ണ് സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്.

ക്യു​​​​ആ​​​​ര്‍ കോ​​​​ഡ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​ന്‍ ഗ്രൂ​​​​പ്പി​​​​ല്‍ ചേ​​​​രാ​​​​ന്‍ ആ​​​​ളു​​​​ക​​​​ളെ ക്ഷ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും പോ​​​​സ്റ്റ​​​​റു​​​​ക​​​​ളി​​​​ലു​​​​ണ്ട്.

Tags : Posters Train CentralGovernment DelhiMetro Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up