x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ​ക്കൊ​ടു​ങ്കാ​റ്റ് ഉ​യ​ർ​ത്തി​യ നി​യ​മ​ന ത​ട്ടി​പ്പ്; 18 വ​ർ​ഷ​ത്തി​നൊ​ടു​വി​ൽ കു​റ്റ​പ​ത്രം

വെബ്ഡെസ്ക്
Published: October 25, 2026 03:57 AM IST | Updated: October 25, 2026 03:57 AM IST

കേ​​​ര​​​ള​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ൽ ഏ​​​റെ വി​​​വാ​​​ദ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ച കേ​​​സാ​​​യി​​​രു​​​ന്നു കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​സി​​​സ്റ്റ​​​ന്‍റ് നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പ്.

പ​​​രീ​​​ക്ഷ അ​​​ട്ടി​​​മ​​​റി​​​ച്ചു സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ത​​​ന്നെ ഇ​​​ട​​​തു​​​സ​​​ഹ​​​യാ​​​ത്രി​​​ക​​​രാ​​​യ മു​​​ൻ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നു​​​വെ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ 18 വ​​​ർ​​​ഷ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ച് കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

2005-ലാ​​​ണു കേ​​​ര​​​ള​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​സി​​​സ്റ്റ​​​ന്‍റ് നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പി​​​ന്‍റെ തു​​​ട​​​ക്കം. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കുള്ള പ​​​രീ​​​ക്ഷ​​​യാ​​​ണു ന​​​ട​​​ന്ന​​​ത്. 100 മാ​​​ർ​​​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യ്ക്കു​​​ശേ​​​ഷം എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ മാ​​​ർ​​​ക്ക് 75 ആ​​​ക്കി ചു​​​രു​​​ക്കു​​​ക​​​യും നി​​​യ​​​മം ലം​​​ഘി​​​ച്ച് അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് 25 മാ​​​ർ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ തോ​​​ന്നി​​​യ​​​തു​​​പോ​​​ലെ ഇ​​​ഷ്ട​​​ക്കാ​​​ർ​​​ക്കു മാ​​​ർ​​​ക്ക് ന​​​ൽ​​​കി.

മൂ​​​ന്നു വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ റാ​​​ങ്ക് ലി​​​സ്റ്റ് വ​​​ന്നു. 1401 പേ​​​രാ​​​ണു പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 181 പേ​​​ർ​​​ക്കു നി​​​യ​​​മ​​​നം ന​​​ൽ​​​കി. ഇ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ടു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ചി​​​ല​​​ർ ലോ​​​കാ​​​യു​​​ക്ത​​​യെ സ​​​മീ​​​പി​​​ച്ചു. കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ലോ​​​കാ​​​യു​​​ക്ത പ​​​രാ​​​തി ശ​​​രി​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യും പ്ര​​​തി​​​ക​​​ളെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​നും നി​​​യ​​​മ​​​വി​​​ധേ​​​യ​​​മ​​​ല്ലാ​​​തെ നി​​​യ​​​മ​​​നം നേ​​​ടി​​​യ​​​വ​​​രെ പി​​​രി​​​ച്ചു​​​വി​​​ടാ​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടു.

എ​​​ന്നാ​​​ൽ, ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. കോ​​​ട​​​തി ക​​​മ്മീ​​​ഷ​​​നെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ചു. ഈ ​​​ക​​​മ്മീ​​​ഷ​​​നും നി​​​യ​​​മ​​​ന​​​ത്തി​​​ൽ വ​​​ൻ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നാ​​​ണു കേ​​​സ് ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ന​​​ൽ​​​കി​​​യ​​​ത്. ക്രൈം​​​ബ്രാ​​​ഞ്ചും അ​​​ഴി​​​മ​​​തി സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്.

തു​​​ട​​​ർ​​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. പി​​​ന്നീ​​​ടു ഹൈ​​​ക്കോ​​​ട​​​തി, നി​​​യ​​​മ​​​നം ല​​​ഭി​​​ച്ച​​​വ​​​രെ​​​ക്കൂ​​​ടി കേ​​​സി​​​ൽ ക​​​ക്ഷി​​​ചേ​​​ർ​​​ത്തു പു​​​ന​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. 2020-ൽ ​​​കേ​​​സ് എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ഇ​​​രു​​​ന്ന​​​പ്പോ​​​ൾ നീ​​​ക്കം ന​​​ട​​​ത്തി.

പ്ര​​​ധാ​​​ന തൊ​​​ണ്ടി​​​മു​​​ത​​​ലാ​​​യ ഒ​​​എം​​​ആ​​​ർ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു കാ​​​ണി​​​ച്ചു കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ക്രൈം​​​ബ്രാ​​​ഞ്ചു ത​​​ന്നെ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി. എ​​​ന്നാ​​​ൽ കേ​​​സ് എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​നു​​​ള്ള ക്രൈം​​​ബ്രാ​​​ഞ്ച് ന​​​ട​​​പ​​​ടി വി​​​ജ​​​ല​​​ൻ​​​സ് കേ​​​ക​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല പു​​​ന​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും ചെ​​​യ്തു.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ അ​​​ച്ച​​​ടി​​​ച്ച ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ പ്ര​​​സി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ഫ​​​ല​​​ത്തി​​​ന്‍റെ സി​​​ഡി​​​യി​​​ൽ തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​താ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ പ്ര​​​തി​​​ക​​​ളെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

Tags : KeralaUniversity controversy Recruitmentfraud CPM KeralaPolitics CrimeBranch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up