x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന രാജ്യദ്രോഹം: ബിജെപി

വെബ്ഡെസ്ക്
Published: October 25, 2026 03:07 AM IST | Updated: October 25, 2026 03:07 AM IST

ഫറു​​​ഖ് അ​​​ബ്ദു​​​ള്ള​​​

ജ​​​മ്മു: കാ​​​ഷ്മീ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട്  ജ​​​മ്മു​​​കാ​​​ഷ്മീ​​​ര്‍ മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഫറു​​​ഖ് അ​​​ബ്ദു​​​ള്ള​​​യ​​​ഉ​​​ട​​​എ പ്ര​​​സ്താ​​​വ​​​ന രാ​​​ജ്യ​​​ദ്രോ​​​ഹ​​​മാ​​​ണെ​​​ന്നു ബി​​​ജെ​​​പി. പാ​​​ക് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ടാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നും ബി​​​ജെ​​​പി ആ​​​രോ​​​പി​​​ച്ചു.

കാ​​​ഷ്മീ​​​രി​​​ന്‍റെ ശ​​​ബ്ദം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ എ​​​ത്തി​​​ക്കാ​​​ന്‍ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ന​​​യ​​​ത​​​ന്ത്ര​​​ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ഫ റു​​​ഖ് അ​​​ബ്ദു​​​ള്ള പ​​​റ​​​ഞ്ഞ​​​ത്. ബാ​​​രാ​​​മു​​​ള്ള​​​യി​​​ല്‍ പാ​​​ര്‍ട്ടി പ്ര​​​വ​​​ര്‍ത്ത​​​ക​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശം.

ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ര്‍ദം മൂ​​​ല​​​മാ​​​ണു പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​ന്ത്യ നി​​​ശ​​​ബ്ദ​​​ത പാ​​​ലി​​​ക്കു​​​ന്ന​​​ത്. അ​​​യ​​​ല്‍രാ​​​ജ്യ​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​ന്‍ എ​​​ല്ലാ രാ​​​ജ്യാ​​​ന്ത​​​ര വേ​​​ദി​​​ക​​​ളി​​​ലും പ്ര​​​ശ്നം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കാ​​​ഷ്മീ​​​രി​​​ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ഴും സ്വ​​​ത്വ​​​മു​​​ണ്ടെ​​​ന്നും മു​​​ൻ​​​ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാ​​​ണു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ഇ​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.
ദേ​​​ശ​​​വി​​​രു​​​ദ്ധ​​​രു​​​ടെ താ​​​ള​​​ത്തി​​​നൊ​​​ത്ത് അ​​​ദ്ദേ​​​ഹം തു​​​ള്ളു​​​ക​​​യാ​​​ണെ​​​ന്ന് ബി​​​ജെ​​​പി ദേ​​​ശീ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം ര​​​വീ​​​ന്ദ​​​ര്‍ റെ​​​യ്‌​​​ന കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

കാ​​​ഷ്മീ​​​രി​​​ലെ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​യ സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും കൊ​​​ന്നൊ​​​ടു​​​ക്കു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ന്‍ എ​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​രു​​​ടെ സം​​​ര​​​ക്ഷി​​​ക​​​രാ​​​കു​​​ന്ന​​​തെ​​​ന്ന് ചോ​​​ദി​​​ച്ച ര​​​വീ​​​ന്ദ​​​ർ റെ​​​യ്ന ഫറു​​​ഖ് അ​​​ബ്ദു​​​ള്ള​​​യ്ക്കെ​​​തി​​​രേ രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : BJP Statement Treason Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up