x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ഡി​സി 2026: പു​നഃ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

വെബ്ഡെസ്ക്
Published: October 24, 2026 11:34 PM IST | Updated: October 24, 2026 11:34 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ൻ 2026 ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ജെ​​​ഡി​​​സി പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഒ​​​ന്നാം റാ​​​ങ്ക് തൃ​​​ശൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ലെ കെ. ​​​അ​​​ഞ്ജി​​​ത ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ര​​​ണ്ടാം റാ​​​ങ്ക് നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജി​​​ലെ സോ​​​ഫി​​​യ ആ​​​നും മൂ​​​ന്നാം റാ​​​ങ്ക് കൊ​​​ട്ടാ​​​ര​​​ക്ക​​​ര സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ത്തി​​​ലെ എം.​​​ജെ. ഹി​​​മ​​​ജ​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 81.27. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ത​​​ത് കോ​​​ള​​​ജ് / സെ​​​ന്‍റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം www.scu.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Tags : JDC2026 Revaluation Results Published Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up