x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഗ​വേ​ഷ​ണം: അ​പേ​ക്ഷ നീ​ട്ടി

വെബ്ഡെസ്ക്
Published: October 23, 2026 11:35 PM IST | Updated: October 23, 2026 11:35 PM IST

കേ​​​ര​​​ള കേ​​​ന്ദ്ര​​​ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ 2026-27 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ വെ​​​ബ്സൈ​​​റ്റ് www.cukerala.ac.in സ​​​ന്ദ​​​ര്‍​ശി​​​ച്ച് ന​​​വം​​​ബ​​​ര്‍ ആ​​​റു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പാ​​​ര്‍​ട്ട് ടൈം ​​​ആ​​​യും ഗ​​​വേ​​​ഷ​​​ണം ചെ​​​യ്യാം. ജ​​​ന​​​റ​​​ല്‍, ഒ​​​ബി​​​സി, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്ക് 1000 രൂ​​​പ​​​യും എ​​​സ് സി, ​​​എ​​​സ്ടി, പി​​​ഡ​​​ബ്ല്യു​​​ഡി വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്ക് 500 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. മൂ​​​ന്നു​​​വ​​​ര്‍​ഷ ബി​​​രു​​​ദ​​​ത്തി​​​നുശേ​​​ഷം 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ര​​​ണ്ടു​​​വ​​​ര്‍​ഷ​​​ത്തെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം/ നാ​​​ലു വ​​​ര്‍​ഷ ബി​​​രു​​​ദ​​​ത്തി​​​നുശേ​​​ഷം 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ഒ​​​രുവ​​​ര്‍​ഷ​​​ത്തെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം/75 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ നാ​​​ല് വ​​​ര്‍​ഷ ബി​​​രു​​​ദം/ 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ എം​​​ഫി​​​ല്‍/ വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ത്തു​​​ല്യ​​​മാ​​​യ യോ​​​ഗ്യ​​​ത എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലു​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത.

സം​​​വ​​​ര​​​ണ​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്ക് മാ​​​ര്‍​ക്കി​​​ല്‍ അ​​ഞ്ച് ​​​ശ​​​ത​​​മാ​​​നം ഇ​​​ള​​​വു​​​ണ്ടാ​​​കും. ജെ​​​ആ​​​ര്‍​എ​​​ഫ്/ സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ സ​​​മാ​​​ന​​​മാ​​​യ ഫെ​​​ലോ​​​ഷി​​​പ്പു​​​ക​​​ള്‍/ നെ​​​റ്റ്/​​​ഗേ​​​റ്റ് എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

നെ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ അ​​​സി.​​​പ്ര​​​ഫ​​​സ​​​ര്‍ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ര്‍​ക്കും പി​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി 258 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

Tags : Research CentralUniversity Kerala Application Deadline Extended

Recent News

Corehub Up