x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലെ തീ​പി​ടി​ത്തം; 20 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

വെബ് ഡെസ്ക്
Published: October 24, 2026 11:14 AM IST | Updated: October 24, 2026 11:16 AM IST

ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 20 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഡൈ​നിം​ഗ് ഹാ​ൾ, കി​ട​പ്പു​മു​റി, അ​ടു​ക്ക​ള എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് ത​യാ​റാ​ക്കി​യ​ത്.

ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഭൂ​രി​ഭാ​ഗം ഫ​ർ​ണി​ച്ച​റു​ക​ളും നേ​ര​ത്തേ മാ​റ്റി​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ അ​ടു​ത്ത ആ​ഴ്ച ഇ​വി​ടേ​ക്ക് താ​മ​സം മാ​റാ​നി​രി​ക്കെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Fire at Cantonment House Cantonment House Fire Fire Accident Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up