Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Application

പരീക്ഷാ അപേക്ഷ

 

 

സർവകലാശാലാ എൻജിനിയറിംഗ് കോളജിലെ (ഐഇടി) അഞ്ചാം സെമസ്റ്റർ ബിടെക് (2014 സ്‌കീം - 2018 പ്രവേശനം) നവംബർ 2025 സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 27 വരെയും 210 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 15 മുതൽ ലഭ്യമാകും.

 പരീക്ഷാഫലം

പത്താം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎസ്‌സി കെമിസ്ട്രി, ഇന്‍റഗ്രേറ്റഡ് എംഎ ഡെവലപ്മെന്‍റ് സ്റ്റഡീസ് (സിസിഎസ്എസ് - 2021 പ്രവേശനം ) ഏപ്രിൽ 2021 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്‌സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്) ഏപ്രിൽ 2026 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ 10 മുതൽ 24 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ബിഎഡ്, ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ (ഇന്‍റലക്ച്വൽ ഡിസെബിലിറ്റി) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.

മൂന്നാം സെമസ്റ്റർ ബിപിഎഡ് (2023, 2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ഇന്‍റഗ്രേറ്റഡ് എംഎ മലയാളം (സിബിസിഎസ്എസ്) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.

അധ്യാപക നിയമനം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ കാമ്പസിലെ സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) 2026 - 27 അധ്യയന വർഷത്തെ ബിഎസ്‌സി ( എഐ) പ്രോഗ്രാമിന് മാത്തമാറ്റിക്സ്, അറബിക് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: പിജി, നെറ്റ്. പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം: 14ന് രാവിലെ 11ന് മാത്തമാറ്റിക്സ്, ഉച്ചയ്ക്ക് രണ്ടിന് അറബിക്. കേന്ദ്രം: സിസിഎസ്ഐടി കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. ഫോൺ: 9446961885.

 

Kerala

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ്ര​ശോ​ഭ് വ​ത്സ​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

പാ​ല​ക്കാ​ട്: ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി​യ കൗ​ണ്‍​സി​ല​ര്‍ പ്ര​ശോ​ഭ് വ​ത്സ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി. തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്കാ​ണ് മാ​റ്റി​യ​ത്.

മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌​സി/ എ​സ്ടി കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​നി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത് ക​ള്ള​ക്കേ​സാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും പ്ര​ശോ​ഭ് ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ദ​ളി​ത് യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സാ​ണ് പ്ര​ശോ​ഭി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. പീ​ഡ​നം, എ​സ്-​എ​സ്ടി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ല്‍ പ്ര​ശോ​ഭ് ഒ​ളി​വി​ലാ​ണ്. പ്ര​ശോ​ഭി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടെ​ത്തി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​റാ​യ പ്ര​ശോ​ഭി​ല്‍ നി​ന്ന് നേ​രി​ട്ട ക്രൂ​ര​ത റി​പ്പോ​ര്‍​ട്ട​ര്‍ ടി​വി​യി​ലൂ​ടെ​യാ​ണ് അ​തി​ജീ​വി​ത വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​ശോ​ഭ് വ​ത്സ​നെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. പ്ര​ശോ​ഭി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി അ​ടു​ത്തി​രി​ക്കെ പാ​ര്‍​ട്ടി​ക്കും മു​ന്ന​ണി​ക്കും ദോ​ഷ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ല്‍.

Education

കെ-​ടെ​റ്റ്: 21 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഫെ​​​ബ്രു​​​വ​​​രി 2026 വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 21 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

കൂ​​​ടാ​​​തെ നി​​​ല​​​വി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​മോ​​​ഷ​​​ൻ ല​​​ഭി​​​ക്കേ​​​ണ്ട അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് കൂ​​​ടി പ്ര​​​സ്തു​​​ത കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ കെ-​​​ടെ​​​റ്റ് എ​​​ഴു​​​താം.

Education

കീം 2026​ അ​പേ​ക്ഷ​ ഇപ്പോൾ തിരുത്താം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ ന​​​ൽ​​​കി​​​യ പേ​​​ര്, ഫോ​​​ട്ടോ, ഒ​​​പ്പ്, പ​​​ത്താം ക്ലാ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യി​​​ലെ പി​​​ഴ​​​വു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നും തി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

അ​​​പേ​​​ക്ഷ​​​ക​​​ർ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ‘KEAM-2026 Candidate Portal’ എ​​​ന്ന ലി​​​ങ്ക് വ​​​ഴി അ​​​പേ​​​ക്ഷാ ന​​​മ്പ​​​റും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി ലോ​​​ഗി​​​ൻ ചെ​​​യ്യ​​​ണം.

തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ ശ​​​രി​​​യാ​​​യ ഫോ​​​ട്ടോ, ഒ​​​പ്പ്, പ​​​ത്താം ക്ലാ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ 21 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ൻ​​​പാ​​​യി വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം.

Kerala

തൊഴിൽരഹിതരെ, ഇതിലേ ഇതിലേ

കോ​​​ട്ട​​​യം: തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ കു​​​റ​​​യ്ക്കാ​​​ന്‍ ത​​​ന​​​താ​​​യ നി​​​ത്യ ജോ​​​ലി​​​ക​​​ളെ ചേ​​​ര്‍ത്തു പി​​​ടി​​​ച്ച് ആ​​​പ്പ് നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ട്ട​​​യം അ​​​തി​​​ര​​​മ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ.

ഡീ​​​ലോ എ​​​ന്നാ​​​ണ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ പേ​​​ര്. ഒ​​​രു വീ​​​ട്ടി​​​ല്‍ ചെ​​​യ്യു​​​ന്ന പ​​​ണി​​​ക​​​ളൊ​​​ക്കെ ചെ​​​യ്താ​​​ല്‍ നാ​​​ട്ടി​​​ല്‍ ജീ​​​വി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ആ​​​ര്‍ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ്(​​​എ​​​ഐ) എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലെ​​​യും ക​​​ട​​​ന്നു ക​​​യ​​​റു​​​ന്ന കാ​​​ല​​​ത്ത് നാ​​​ട്ടി​​​ല്‍നി​​​ന്നുത​​​ന്നെ പ​​​ണ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും മു​​​സ്ത​​​ഫ പ​​​റ​​​യു​​​ന്നു.

ജ​​​ര്‍മനി​​​യി​​​ല്‍ സോ​​​ഫ്റ്റ​​​വേ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന മു​​​സ്ത​​​ഫ​​​യു​​​ടെ വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള സ്വ​​​പ്‌​​​ന​​​മാ​​​ണി​​​ത്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റം വ​​​ര്‍ധി​​​ക്കു​​​ന്ന കാ​​​ല​​​ത്ത്, വൈ​​​റ്റ് കോ​​​ള​​​ര്‍ ജോ​​​ലി എ​​​ന്ന സ​​​ങ്ക​​​ല്‍പ്പത്തെ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ പി​​​ന്‍ബ​​​ല​​​ത്തി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. എ​​​ല്ലാ​​​ത​​​ര​​​ത്തി​​​ലു​​​ള്ള ജോ​​​ലി​​​ക​​​ള്‍ക്കും ആ​​​ളു​​​ക​​​ളെ എ​​​ത്തി​​​ച്ചുന​​​ല്‍കു​​​ന്ന സ്റ്റാ​​​ര്‍ട്ട​​​പ്പ് സം​​​ര​​​ംഭ​​​മാ​​​ണി​​​ത്.

മ​​​ക്ക​​​ളെ​​​ല്ലാം വി​​​ദേ​​​ശ​​​ത്തും മ​​​റ്റ് ജോ​​​ലി​​​സ്ഥ​​​ല​​​ത്തു​​​മൊ​​​ക്കെ​​​യാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ക്ക് നാ​​​ട്ടി​​​ലൊ​​​രു ആ​​​വ​​​ശ്യ​​​ത്തി​​​നു പ്ലം​​​ബ​​​റേ​​​യെ, ഇ​​​ല​​​ക് ട്രീ​​​ഷ​നെ​​​യോ, ഡ്രൈ​​​വ​​​റി​​​നെ​​​യോ എ​​​ന്തി​​​ന് വീ​​​ട്ടു ജോ​​​ലി​​​ക​​​ള്‍ക്ക് ആ​​​ളി​​​നെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ ഡീ​​​ലോ​​​യെ സ​​​മീ​​​പി​​​ച്ചാ​​​ല്‍ മ​​​തി. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ കോ​​​ട്ട​​​യം ജി​​​ല്ല കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ര്‍ത്ത​​​നം.

കേ​​​ര​​​ള​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ ര​​​ഹി​​​ത​​​രു​​​ടെ എ​​​ണ്ണം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​നും അ​​​പ്പു​​​റ​​​മാ​​​ണെ​​​ന്നും നാ​​​ട്ടി​​​ലെ ജോ​​​ലി​​​ക​​​ള്‍ക്ക് മ​​​തി​​​യാ​​​യ ആ​​​ളു​​​ക​​​ളെ കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​ത്തെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​യെ​​​ന്ന് മു​​​സ്ത​​​ഫ പ​​​റ​​​യു​​​ന്നു. 2024ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​രം​​​ഭ​​​ത്തി​​​നു മു​​​ന്നി​​​ട്ടി​​​റി​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ല്‍, 2026 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഇ​​​ത് പ്രാ​​​വ​​​ര്‍ത്തി​​​ക​​​മാ​​​യ​​​തെ​​​ന്നും അ​​​ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 300 വ​​​ര്‍ക്കേ​​​ഴ്‌​​​സി​​​നെ പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് ഏ​​​ഴാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രാ​​​യി​​​രു​​​ന്നു.

തെ​​​ങ്ങു​​​ക​​​യ​​​റാ​​​ന്‍ തു​​​ട​​​ങ്ങി വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്്ട​​​റെ വ​​​രെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​​ളി​​​തു​​​വ​​​രെ ഡീ​​​ലോ​​​യെ ആ​​​ളു​​​ക​​​ള്‍ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ കോ​​​ട്ട​​​യ​​​ത്തി​​​നു പു​​​റ​​​മെ കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും പ്ര​​​വ​​​ര്‍ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​പ്പോ​​​ള്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പാ​​​ര്‍ട്ട് ടൈം ​​​എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ജോ​​​ലി​​​യു​​​ടെ സ്വ​​​ഭാ​​​വം. ആ​​​പ്പി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് ഫീ​​​സൊ​​​ന്നും ഇ​​​ല്ല. ഡെ​​​ലി​​​വ​​​റി ആ​​​പ്പു​​​ക​​​ൾ നി​​​ര​​​വ​​​ധി​​​യു​​​ണ്ടെ​​​ങ്കി​​​ലും ഡീ​​​ലോ​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​വും വ​​​ര്‍ക്കേ​​​ഴ്‌​​​സി​​​നെ ക​​​ണ​​​ക്ട് ചെ​​​യ്യു​​​ന്ന​​​തും റേ​​​റ്റിം​​​ഗി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നെ വ​​​ര്‍ക്കേ​​​ഴ്‌​​​സു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ണ് ഡീ​​​ലോ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ഒ​​​രാ​​​ള്‍ക്ക് വാ​​​ഹ​​​ന​​​മു​​​ണ്ട്, പ​​​ക്ഷേ ഓ​​​ടി​​​ക്കാ​​​ന്‍ ആ​​​ളി​​​ല്ല. ഈ ​​​ആ​​​വ​​​ശ്യം ഡീ​​​ലോ​​​യെ അ​​​റി​​​യി​​​ച്ചാ​​​ല്‍ ആ​​​പ്പി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന 10 കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ഡ്രൈ​​​വ​​​ര്‍മാ​​​രാ​​​യ ആ​​​ളു​​​ക​​​ള്‍ക്ക് അ​​​ലേ​​​ര്‍ട്ട് മെ​​​സേ​​​ജ് ചെ​​​ല്ലും. തു​​​ട​​​ര്‍ന്ന് അ​​​നു​​​യോ​​​ജ്യ​​​നാ​​​യ ആ​​​ളെ ഉ​​​പ​​​ഭോ​​​ക്താ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തും. ജോ​​​ലി ക​​​ഴി​​​യു​​​മ്പോ​​​ള്‍ നി​​​ശ്ചി​​​ത വേ​​​ത​​​നം അ​​​വ​​​ര്‍ക്കു ന​​​ല്‍കും. വ​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഡീ​​​ലോ​​​യെ കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നാ​​​ണ് മു​​​സ്ത​​​ഫ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

Kerala

സെ​ൽ​ഫി​യെ​ടു​ക്കാ​ന​ല്ല, മൊ​ബൈ​ലി​ൽ നി​വേ​ദ​നം കാ​ണി​ക്കാ​നാ​ണ് പോ​യ​ത്: ആ​തി​ര ഗ്രേ​സ്

തി​രു​വ​ന​ന്ത​പു​രം: സെ​ൽ​ഫി എ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി അ​വ​ഗ​ണി​ച്ച് ക​ട​ന്നു​പോ​യെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം വെള്ളറട ഡിവിഷനിലെ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ആ​തി​ര ഗ്രേ​സ്.

സെ​ല്‍​ഫി എ​ടു​ക്കാ​ൻ പോ​യ​ത​ല്ല. മൊ​ബൈ​ലി​ലു​ള്ള നി​വേ​ദ​നം കാ​ണി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നോ​ട് മാ​റി നി​ല്‍​ക്കാ​നും പ​റ​ഞ്ഞി​ട്ടി​ല്ല. എ​നി​ക്ക​ല്ല, കാ​ണു​ന്ന​വ​ര്‍​ക്കാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി വി​ളി​ക്കാം എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. മു​മ്പും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് സം​സാ​രി​ച്ചി​ട്ടു​ണ്ട്.- ആ​തി​ര ഗ്രേ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ലം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ശേ​ഷം അ​മ്പൂ​രി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നി​ടെ​യാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​വ​മു​ണ്ടാ​യ​ത്.

സെ​ൽ​ഫി​യെ​ടു​ക്കാ​ൻ സ​മീ​പി​ച്ച ആ​തി​ര​യെ മു​ഖ്യ​മ​ന്ത്രി അ​വ​ഗ​ണി​ച്ചു​വെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്.

University News

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

2025-26 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ലെ ബി​എ/ ബി​കോം/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/ ബി​ബി​എ/ ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ /ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ന്നീ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന​യു​ള്ള കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 16വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു. ബി​എ/ ബി​കോം/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഴ്സു​ക​ൾ​ക്ക് നി​ശ്ചി​ത ഫീ​സി​നോ​ടൊ​പ്പം 2625/ രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും ബി​ബി​എ കോ​ഴ്സി​ന് നി​ശ്ചി​ത ഫീ​സി​നോ​ടൊ​പ്പം 3150/ രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.de.keralauniversity.ac.in <http://www.de.keralauniversity.ac.in/>, www.keralauniversity.ac.in <http://www.keralauniversity.ac.in/> എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ഹോം ​സ​യ​ൻ​സ് (ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, എ​ക്സ്റ്റ​ൻ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ, ഫു​ഡ് ആ​ൻ​ഡ് നൂ​ട്രീ​ഷ്യ​ൻ, നൂ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് എ​ട്ടു വ​രെ www.slcm.keralauniversity.ac.in <http://www.slcm.keralauniversity.ac.in/> മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ 2024 സ്കീം) (​സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ 2020 സ്കീം), ​ഫെ​ബ്രു​വ​രി 2026 പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ മ്യൂ​സി​ക് മൃ​ദം​ഗം പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 09 മു​ത​ൽ 13 വ​രെ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‍​സി ഇ​ല​ക്ട്രോ​ണി​ക്സ് (340) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2022 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 09 മു​ത​ൽ 13 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ മ്യൂ​സി​ക് (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2019 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ജൂ​ണി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2026 ഫെ​ബ്രു​വ​രി 03 മു​ത​ൽ 07 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. X വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് 202526 അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, കാ​ര്യ​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് (B.Ed./L.L.B/ M.A/M.Sc./M.Com./M.C.J/M.S.W/M.B.A/L.L.M/M.Ed/M.LI.Sc/Μ.Α-Russian/M.Α German/ M.Tech/ M.V.A Painting and M.V.A Art History) പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി മു​ഖേ​ന അ​പേ​ക്ഷി​ക്കാം. ഓ​ട്ടോ​ണോ​മ​സ് കോ​ള​ജു​ക​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. നി​ശ്ചി​ത ഫോ​മി​ലു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 മാ​ർ​ച്ച് 20. അ​പേ​ക്ഷാ​ഫോം, യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് സം​ബ​ന്ധി​ച്ച നി​യ​മാ​വ​ലി തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു


2025-26 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ - ​ഓ​പ്പ​റേ​ഷ​ൻ /ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം എ​ന്നീ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന​യു​ള്ള കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 16 വ​രെ നീ​ട്ടി. ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഴ്സു​ക​ൾ​ക്ക് നി​ശ്ചി​ത ഫീ​സി​നോ​ടൊ​പ്പം 2625/ രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും ബി​ബി​എ കോ​ഴ്സി​ന് നി​ശ്ചി​ത ഫീ​സി​നോ​ടൊ​പ്പം 3150/ രൂ​പ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും അ​വ​സാ​ന തീ​യ​തി​ക്കു​ള്ളി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ജ്ഞാ​പ​ന​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റു​ക​ളി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2025 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ജോ​ഗ്ര​ഫി &എം​എ​സ്‍​സി സു​വോ​ള​ജി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി, എം​എ​സ്‍​സി ഇ​ല​ക്ട്രോ​ണി​ക്സ്, എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, എം​എ ഹി​സ്റ്റ​റി (വേ​ൾ​ഡ് ഹി​സ്റ്റ​റി ആ​ൻ​ഡ് ഹി​സ്റ്റോ​റി​യോ​ഗ്രാ​ഫി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഫെ​ബ്രു​വ​രി 08 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2018 - 2020
അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി 09 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ആ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/​ബി​കോം ന്യൂ​ജെ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി 07 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2025 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ ഇം​ഗ്ലീ​ഷ് ഫൈ​ന​ൽ ഇ​യ​ർ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ​വോ​സി ഫെ​ബ്രു​വ​രി 11 ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം കാ​ന്പ​സി​ലെ ഇ​എ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്രം

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി - 2021 &2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് - 2019 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 10, 11, 12, 13 തീ​യ​തി​ക​ളി​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. യു​ഐ​ടി മു​ഖ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി 11, 13 തീ​യ​തി​ക​ളി​ൽ കൊ​ട്ടി​യം ഡോ​ൺ ബോ​സ്കോ കോ​ളേ​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ക്ര​മീ​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

Kerala

എ​സ്ഐ​ആ​ർ; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​റി​ൽ പേ​ര് ചേ​ർ​ക്കാ​നും ഒ​ഴി​വാ​ക്കാ​നും ഉ​ള്‍​പ്പെ​ടെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. ജ​നു​വ​രി 22 വ​രെ ആ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​കാ​ര​മു​ള്ള സ​മ​യ​പ​രി​ധി.

‌സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സ​മ​യം ഇ​ന്ന് വ​രെ നീ​ട്ടി​യ​ത്. 11 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പേ​ര് ചേ​ര്‍​ക്കാ​ൻ അ​പേ​ക്ഷി​ച്ച​ത്. 37 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കേ​ണ്ട​ത്. അ​തേ​സ​മ​യം, ഹി​യ​റിം​ഗും പ​രി​ശോ​ധ​ന​യും ഫെ​ബ്രു​വ​രി 14വ​രെ തു​ട​രും.

2002ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​രും, പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടും പേ​രി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ഉ​ള്‍​പ്പെ​ടെ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രു​മാ​ണ് രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​ത്. ഹി​യ​റിം​ഗി​നും പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം വ്യാ​ഴാ​ഴ്ച വ​രെ 9,868 പേ​രാ​ണ് പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ​ത്.

Education

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള ഫി​​​​ഷ​​​​റീ​​​​സ് സ​​​​മു​​​​ദ്ര പ​​​​ഠ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല 2025-26 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തെ പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു.

ഫി​​​​ഷ​​​​റീ​​​​സ് സ​​​​യ​​​​ന്‍​സ്, ഓ​​​​ഷ്യ​​​​ന്‍ സ​​​​യ​​​​ന്‍​സ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, ഫി​​​​ഷ​​​​റീ​​​​സ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ഫി​​​​ഷ​​​​റീ​​​​സ് എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ന്നീ ഫാ​​​​ക്ക​​​​ല്‍​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​നു മു​​​​ന്പാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ www.admission.kufos.ac.in വ​​​​ഴി സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം.

District News

വൈ​ദ്യു​തതൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ൻ നി​വേ​ദ​നം നല്കി

തേ​ർ​ത്ത​ല്ലി: ച​പ്പാ​ര​പ്പ​ട​വ്-തേ​ർ​ത്ത​ല്ലി റോ​ഡി​ൽ തേ​ർ​ത്ത​ല്ലി മു​ത​ൽ മേ​രി​ഗി​രി വ​രെ​യു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് പ്ര​വ​ർ​ത്തി​ക​ൾ റോ​ഡി​ലു​ള്ള വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ തേ​ർ​ത്ത​ല്ലി വി​ക​സ​ന സ​മി​തി എ​ൻ​ജി​നി​യ​ർ​ക്ക് നി​വേ​ദ​നം ന​ല്കി.

മേ​രി​ഗി​രി സ്കൂ​ളി​ലേ​ക്കും പ​ള്ളി​യി​ലേ​ക്കു​മു​ള്ള ധാ​രാ​ളം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ ദി​വ​സ​വും ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​റോ​ഡി​ൽ അ​ധി​ക​ഭാ​ഗ​ത്തും ന​ട​പ്പാ​ത​ക​ൾ ഇ​ല്ല എ​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം ഈ ​വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ഷാ​ജി കാ​രി​ക്കാ​ട്ടി​ൽ, തേ​ർ​ത്ത​ല്ലി വാ​ർ​ഡ് മെ​മ്പ​ർ വ​ത്സ​മ്മ വാ​ണി​ശേ​രി, രാ​ജു പു​തി​യാ​ത്ത്, കെ.​രാ​മ​ച​ന്ദ്ര​ൻ, രാ​ജീ​വ് മേ​രി​ഗി​രി, മാ​ത്യു മ​ല​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ

തി​രു​വ​ല്ല: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും.

കു​റ്റാ​രോ​പി​ത​നാ​യ രാ​ഹു​ലി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്തു മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യേ തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ലി​നെ പാ​ല​ക്കാ​ടു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യ ഹ​ർ​ജി പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

പോ​ലീ​സ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ജാ​മ്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Kerala

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ ജ​യി​ലി​ൽ തു​ട​രും; ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്നും ജ​യി​ലി​ൽ തു​ട​രും. പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി രാ​ഹു​ലി​നെ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

പ​ല​യി​ട​ത്തും രാ​ഹു​ലു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

Kerala

രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണം; കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​ന് ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. പ​രാ​തി​ക്കാ​രി​യെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ വീ​ണ്ടും അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നും ഇ​ത് ജാ​മ്യ​വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

കേ​സി​ൽൃ​ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ, പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ന​ട​ത്തി​യ വീ​ഡി​യോ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​തി​ജീ​വി​ത​യു​ടെ അ​ന്ത​സി​നെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നും പോ​ലീ​സ് അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. ജാ​മ്യം ന​ൽ​കി​യ കോ​ട​തി​യി​ലാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Education

കെ-​ടെ​റ്റ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​ടെ​​​റ്റ് ഡി​​​സം​​​ബ​​​ർ 2025 പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ പ്ര​​​കാ​​​രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി ഏ​​​ഴു​​​വ​​​രെ നീ​​ട്ടി.

കൂ​​​ടാ​​​തെ ഡി​​​സം​​​ബ​​​ർ 22 മു​​​ത​​​ൽ 30 വ​​​രെ​ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​ൽ തെ​​​റ്റ് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ത് തി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം ജ​​​നു​​​വ​​​രി ഏ​​​ഴു​​​വ​​​രെ​ https://ktet.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലെ കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ൽ ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​ല്ലാ അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഐ​​​ഡി​​​യും ന​​​ൽ​​​കി ഓ​​​ൺ​​​ലൈ​​​നാ​​​യി കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​യും ‘APPLICATION EDIT’ എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​യിലെ വിവരങ്ങൾ തി​​​രു​​​ത്താം.

Latest News

Corehub Up