x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി


Published: May 25, 2026 11:36 PM IST | Updated: May 25, 2026 11:36 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ൽ (റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് വ​​​ർ​​​ക്കിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ്) കോ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണം​​​ ജൂ​​​ൺ ഒ​​​ന്നു​​​വ​​​രെ നീട്ടി.

Tags : BTech lateral entry deadline extended application

Recent News

Corehub Up