x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പേ​ക്ഷ ക്ഷ​ണി​ച്ചു


Published: June 12, 2026 01:24 AM IST | Updated: June 12, 2026 01:24 AM IST

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​എ​​​ച്ച്ആ​​​ര്‍​ഡി​​​യു​​​ടെ മോ​​​ഡ​​​ല്‍ ഫി​​​നി​​​ഷിം​​​ഗ് സ്‌​​​കൂ​​​ള്‍ ക​​​ല്‍​പ്പ​​​റ്റ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​വി​​​ധ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കും എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യു​​​ള്ള ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പു​​​ക​​​ളി​​​ലേ​​​ക്കും യോ​​​ഗ്യ​​​രാ​​​യ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 0484 2985252, 8547005004.

Tags : Application Invited

Recent News

Corehub Up