x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​നി​ക്ക​ൽ ക്ല​ർ​ക്ക്ഷി​പ്പ്

വെബ്ഡെസ്ക്
Published: October 26, 2026 11:22 PM IST | Updated: October 26, 2026 11:22 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും, സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ക്ലി​​​നി​​​ക്ക​​​ൽ ക്ല​​​ർ​​​ക്ക്ഷി​​​പ്പും തു​​​ട​​​ർ​​​ന്ന് ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പും ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ ക്ലി​​​നി​​​ക്ക​​​ൽ ക്ല​​​ർ​​​ക്ക്ഷി​​​പ്പി​​​നും തു​​​ട​​​ർ​​​ന്ന് ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പി​​​നും അ​​​നു​​​മ​​​തി നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.dme.kerala.gov.in.

Tags : Clinical Clerkship Intership

Recent News

Corehub Up