Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Courses

അ​ന​ധി​കൃ​ത പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ; ന​ട​പ​ടി വേണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പേ​​​രി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്തു​​​ന്ന അ​​​ന​​​ധി​​​കൃ​​​ത ന​​​ഴ്സിം​​​ഗ്, പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്‍​സോ​​​ർ​​​ഷ്യം ഓ​​​ഫ് ഹ​​​യ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സ് രം​​​ഗ​​​ത്ത്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യോ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യോ അ​​​നു​​​മ​​​തി​​​യോ അ​​​റി​​​വോ ഇ​​​ല്ലാ​​​തെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​ഘ​​​ട​​​ന​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി അ​​​നൂ​​​പ് ശ്രീ​​​രാ​​​ജ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യി​​​ക്കു​​​ക​​​യും കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ച്ച് പ​​​ഠി​​​പ്പി​​​ക്കു​​​ക​​​യും പ​​​രീ​​​ക്ഷാ സ​​​മ​​​യ​​​ത്ത് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ച്ച് പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​ണ് ഈ ​​​അ​​​ന​​​ധി​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ രീ​​​തി.

ആ​​​ദ്യ വ​​​ർ​​​ഷം ത​​​ന്നെ ഈ ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും എ​​​ന്ന പേ​​​രി​​​ൽ ജോ​​​ലി ചെ​​​യ്യി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ​​​ ബാ​​​ധി​​​ക്കു​​​മെ​​​ന്നും സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Education

സി​എം​സി മാ​രി​ടൈം അ​ക്കാ​ദ​മി ഉ​ദ്ഘാ​ട​നം 11ന്

​കൊ​​​​ച്ചി: മു​​​​ന്‍​നി​​​​ര മാ​​​​രി​​​​ടൈം സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​യ സി​​​​എം​​​​സി ഗ്രൂ​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സി​​​​ന്‍റെ പു​​​​തി​​​​യ കാ​​​​മ്പ​​​​സ് സി​​​​എം​​​​സി മാ​​​​രി​​​​ടൈം അ​​​​ക്കാ​​​​ദ​​​​മി 11ന് ​​​​വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

രാ​​​​വി​​​​ലെ 11ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് ഷി​​​​പ്പിം​​​​ഗ് (ഡി​​​​ജി​​​​എ​​​​സ്) ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ശ്യാം ​​​​ജ​​​​ഗ​​​​ന്നാ​​​​ഥ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. സ​​​​തീ​​​​ഷ് ഹോ​​​​ന്ന​​​​ക്ക​​​​ട്ടെ ( ഡെ​​​​പ്യൂ​​​​ട്ടി ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍, കൊ​​​​ച്ചി​​​​ന്‍ പോ​​​​ര്‍​ട്ട് അ​​​​ഥോ​​​​റി​​​​റ്റി), ജെ. ​​​​സെ​​​​ന്തി​​​​ല്‍ കു​​​​മാ​​​​ര്‍, (പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍, മെ​​​​ര്‍​ക്ക​​​​ന്‍റൈ​​​​ല്‍ മ​​​​റൈ​​​​ന്‍ ഡി​​​​പ്പാ​​​​ര്‍​ട്ട്‌​​​​മെ​​​​ന്‍റ്, കൊ​​​​ച്ചി) എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും.

ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് ഷി​​​​പ്പിം​​​​ഗ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച പോ​​​​സ്റ്റ് സീ ​​​​മാ​​​​രി​​​​ടൈം കോ​​​​ഴ്‌​​​​സു​​​​ക​​​​ളാ​​​ണ് സി​​​​എം​​​​സി മാ​​​​രി​​​​ടൈം അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​ത്. പു​​​​തി​​​​യ കാ​​​​മ്പ​​​​സി​​​​ല്‍ അ​​​​ത്യാ​​​​ധു​​​​നി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, സ്വി​​​​മ്മിം​​​​ഗ് പൂ​​​​ള്‍, ആ​​​​ധു​​​​നി​​​​ക ക്ലാ​​​​സ്‌​​​​റൂ​​​​മു​​​​ക​​​​ള്‍, അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന ലാ​​​​ബു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​ട്ടു​​​​ണ്ട്.

Latest News

Corehub Up