x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് ഡി​ഗ്രി: അ​പേ​ക്ഷാ​ഫീ​സ് 25 വ​രെ അ​ട​യ്ക്കാം

വെബ്ഡെസ്ക്
Published: July 20, 2026 11:19 PM IST | Updated: July 20, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് ഡി​​​ഗ്രി കോ​​​ഴ്‌​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.lbscentre. kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1000 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 500 രൂ​​​പ​​​യു​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത ചെ​​​ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ വ​​​ഴി​​​യോ 25 വ​​​രെ ഫീ​​​സ് അ​​​ട​​​യ്ക്കാം. ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷ​​​ക​​​ർ, ഫി​​​സി​​​ക്‌​​​സ്, കെ​​​മ​​​സ്ട്രി, ബ​​​യോ​​​ള​​​ജി ഐ​​​ശ്ചി​​​ക വി​​​ഷ​​​യ​​​മാ​​​യി എ​​​ടു​​​ത്ത് പ്ല​​​സ് ടു ​ ​​പാ​​​സാ​​​യി​​​രി​​​ക്ക​​​ണം കൂ​​​ടാ​​​തെ 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഇ​​​ന്ത‍്യ​​​ൻ ന​​​ഴ്‌​​​സിം​​​ഗ് കൗ​​​ൺ​​​സി​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ട സ്റ്റേ​​​റ്റ് കൗ​​​ൺ​​​സി​​​ലും അം​​​ഗീ​​​ക​​​രി​​​ച്ച ജി​​​എ​​​ൻ​​​എം കോ​​​ഴ്‌​​​സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ർ അ​​​ക്കാ​​​ദ​​​മി​​​ക വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ നി​​​ശ്ചി​​​ത വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി ബാ​​​ധ​​​ക​​​മ​​​ല്ല. സ​​​ർ​​​വീ​​​സ് ക്വാ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 49 വ​​​യ​​​സാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712560361, 362, 363.

Tags : PostBasic BSc NursingDegree ApplicationFee Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up