x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂറു ദി​ന ക​ർ​മപ​രി​പാ​ടി: പ​ട്ട​യ​മേ​ള​യ്ക്ക് 11ന് ​തൃ​ശൂ​രി​ൽ തു​ട​ക്കം

വെബ് ഡെസ്ക്
Published: September 9, 2026 05:21 AM IST | Updated: September 9, 2026 05:22 AM IST

മ​​​ന്ത്രി എ. ​​​പി. അ​​​നി​​​ൽ കു​​​മാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ അ​​​ർ​​​ഹ​​​ർ​​​ക്ക് പ​​​ട്ട​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള പ​​​ട്ട​​​യ​​​മേ​​​ള​​​യ്ക്ക് 11ന് ​​​തൃ​​​ശൂ​​​രി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും.

രാ​​​വി​​​ലെ 10.30ന് ​​​തൃ​​​ശൂ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ സ്മാ​​​ര​​​ക ടൗ​​​ൺ​​​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന മേ​​​ള റ​​​വ​​​ന്യൂ മ​​​ന്ത്രി എ. ​​​പി. അ​​​നി​​​ൽ കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.സം​​​സ്ഥാ​​​ന​​​ത്തെ അ​​​ർ​​​ഹ​​​രാ​​​യ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി പ​​​ട്ട​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി റ​​​വ​​​ന്യു വ​​​കു​​​പ്പ് സ​​​ജീ​​​വ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും സെ​​​പ്റ്റം​​​ബ​​​ർ, ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ട്ട​​​യ​​​മേ​​​ള​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ 1,059 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് പ​​​ട്ട​​​യം വി​​​ത​​​ര​​​ണം ചെ​​​യ്യും. രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കേ​​​ന്ദ്ര പെ​​​ട്രോ​​​ളി​​​യം, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക, ടൂ​​​റി​​​സം മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

Tags : PattaMela LandPattayam A.P.Anil Kumar

Recent News

Corehub Up