x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ക്ക കെ​യ​ർ പ്ല​സി​ൽ അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ വ​ഴി​യും എ​ൻ​റോ​ൾ ചെ​യ്യാം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 9, 2026 05:45 AM IST | Updated: September 9, 2026 05:45 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​ത്തു​​​മു​​​ള്ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​ർ​​​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നോ​​​ർ​​​ക്ക റൂ​​​ട്‌​​​സ് വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന സ​​​മ​​​ഗ്ര ആ​​​രോ​​​ഗ്യ, അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ നോ​​​ർ​​​ക്ക കെ​​​യ​​​ർ പ്ല​​​സി​​​ൽ അ​​​ക്ഷ​​​യ സെ​​​ന്‍റ​​​റു​​​ക​​​ൾ വ​​​ഴി​​​യും എ​​​ൻ​​​റോ​​​ൾ ചെ​​​യ്യാം.

പ​​​ര​​​മാ​​​വ​​​ധി ആ​​​ളു​​​ക​​​ൾ​​​ക്ക് നോ​​​ർ​​​ക്ക കെ​​​യ​​​ർ എ​​​ൻ​​​റോ​​​ൾ​​​മെ​​​ന്‍റ് സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​ണി​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണ പോ​​​സ്റ്റ​​​റു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

അ​​​ക്ഷ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്ദീ​​​പ് കു​​​മാ​​​ർ, നോ​​​ർ​​​ക്ക റൂ​​​ട്‌​​​സ് സി ​​​ഇ ഓ ​​​രാ​​​ജേ​​​ഷ് മാ​​​ധ​​​വ​​​ൻ , ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ പ്ര​​​കാ​​​ശ് പി. ​​​ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews Enrollment for Norka Care Plus

Recent News

Corehub Up