x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യൻ പ്രസിഡന്‍റ് പുടിൻ വെള്ളിയാഴ്ച ഡൽഹിയിൽ

വെബ്ഡെസ്ക്
Published: September 9, 2026 06:25 AM IST | Updated: September 9, 2026 06:25 AM IST

വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​നി​​​​യാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ബ്രി​​​​ക്സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ പ​​​​ങ്കെ​​​​ടു​​​​ക്കും. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തു​​​​ന്ന പു​​​​ടി​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യി ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​ന്‍റെ വ​​​​ക്താ​​​​വ് ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ മാ​​​​സം കി​​​​ർ​​​​ഗി​​​​സ്ഥാ​​​​നി​​​​ലെ ബി​​​​ഷ്കെ​​​​ക്കി​​​​ൽ ന​​​​ട​​​​ന്ന എ​​​​സ്‌​​​സി​​​ഒ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലും ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

വെ​​​​ള്ളി​​​​യാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി വ്യാ​​​​പാ​​​​ര-​​​​സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി​​​​രി​​​​ക്കും മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ക. കൂ​​​​ടാ​​​​തെ, സു​​​​ഖോ​​​​യ് എ​​​​സ്‌​​​യു-57 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന കാ​​​​ര്യ​​​​വും പ്ര​​​​ധാ​​​​ന അ​​​​ജ​​​​ൻ​​​ഡ​​​​യി​​​​ലു​​​​ണ്ടെ​​​​ന്ന് റ​​​​ഷ്യ​​​​ൻ വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു. പു​​​​തി​​​​യ ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​ൻ റ​​​​ഷ്യ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്.

യു​​​​ക്രെ​​​​യ്ൻ സം​​​​ഘ​​​​ർ​​​​ഷം സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​തു ശ്ര​​​​മ​​​​ങ്ങ​​​​ളെ​​​​യും സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​മെ​​​​ന്നും യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​രേ നി​​​​ല​​​​പാ​​​​ടാ​​​​ണെ​​​​ന്നും ദി​​​​മി​​​​ത്രി പെ​​​​സ്കോ​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കി.പു​​​​ടി​​​​നു​​​പു​​​​റ​​​​മെ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ജി​​​​ൻ​​​​ പിം​​​​ഗ്, ഈ​​​​ജി​​​​പ്ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്‌​​​ദു​​​ൾ ഫ​​​​ത്താ​​​​ഹ് അ​​​​ൽ സി​​​​സി, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​ൽ റാ​​​​മ​​​​ഫോ​​​​സ, ഇ​​​​റേ​​​നി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളും ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഭാ​​​​ര​​​​ത് മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ച്ച​​​​കോ​​​​ടി ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Russian President Putin in Delhi

Recent News

Corehub Up