x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട​വ​ര്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 29, 2026 02:44 PM IST | Updated: October 29, 2026 02:44 PM IST

പിടിയിലായ പ്രതികൾ

കോ​ഴി​ക്കോ​ട്: വോ​ഡ​ഫോ​ണ്‍ ക​മ്പ​നി​യു​ടെ മെ​യി​ന്‍റ​ന​ൻ​സ് വെ​യ​ര്‍​ഹൗ​സി​ല്‍ നി​ന്ന് ട​വ​ര്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. ‌കോ​ഴി​ക്കോ​ട് തി​രു​വ​ണ്ണൂ​ര്‍ ന​ട​യി​ല്‍ ലേ​ക്ക് വ്യൂ ​വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​മ​ര്‍​നാ​ഥ് (24), ഒ​ള​വ​ണ്ണ സ്വ​ദേ​ശി ജ്യോ​തി​ഷ്(21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ട​വ​ര്‍ നി​ര്‍​മാ​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 50 എം​എ​മ്മി​ന്‍റെ 300 മീ​റ്റ​ര്‍ നീ​ളം വ​രു​ന്ന കോ​പ്പ​ര്‍ വ​യ​റാ​ണ് മോ​ഷ്ടി​ച്ച​ത്. അ​മ​ര്‍​നാ​ഥ് വോ​ഡ​ഫോ​ണ്‍ ക​മ്പ​നി​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ്.

മെ​യി​ന്‍റ​ന​ൻ​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വെ​യ​ര്‍ ഹൗ​സി​ല്‍ പോ​യി സാ​ധ​ന​ങ്ങ​ൾ സൈ​റ്റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ല്‍ ഇ​യാ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ച്ച താ​ക്കോ​ല്‍ കൈ​വ​ശ​പ്പെ​ടു​ത്തി ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ല്‍ നി​ര്‍​മി​ക്കു​ക​യും ഇ​തു​പ​യോ​ഗി​ച്ച് മോ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

 

Tags : Crime Deepika DeepikaNewspaper Police Investigation CaseFile FIR

Recent News

Corehub Up