x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​യെ ഹ​ർ​ദീ​പ് സിം​ഗ് പു​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ; പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ്

വെബ് ഡെസ്‌ക്
Published: October 29, 2026 11:00 AM IST | Updated: October 29, 2026 11:00 AM IST

പ​വ​ൻ ഖേ​ര

ന്യൂ​ഡ​ൽ​ഹി: ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്ക് വീ​ണ്ടും രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കി​യ ബി​ജെ​പി ന​ട​പ​ടി​യി​ൽ പ​രി​ഹാ​സ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി​യെ പു​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ അ​തോ ഇ​രു​വ​രെ​യും ആ​രെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടോ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര ചോ​ദി​ച്ചു.

നി​ല​പാ​ട് മാ​റ്റാ​ൻ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​മേ​രി​ക്ക​യി​ലെ ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്ക് വീ​ണ്ടും രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കി​യ​ത്.

എ​ൽ. മു​രു​ക​ൻ രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്ക് ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ഒ​ഴി​വി​ലേ​ക്ക് അ​ടു​ത്ത മാ​സ​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

 

Tags : HardeepSinghPuri NarendraModi BJP Congress NewsUpdate Headlines

Recent News

Corehub Up