x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​ന്വ​റു​ടെ പെ​യി​ന്‍റിം​ഗ് മോ​ഷ​ണം​പോ​യി


Published: September 9, 2026 05:34 AM IST | Updated: September 9, 2026 05:34 AM IST

പെ​യി​ന്‍റിം​ഗ്

പാ​​​​രീ​​​​സ്: ഫ്രാ​​​​ൻ​​​​സി​​​​ലെ റി​​​​വി​​​​യേ​​​​ര​​​​യി​​​​ലെ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​ശ​​​​സ്ത്ര ചി​​​​ത്ര​​​​കാ​​​​ര​​​​ൻ പി​​​​യ​​​​ർ ഒ​​​​ഗ​​​​സ്റ്റ് റെ​​​​ന്വ​​​​റു​​​​ടെ പെ​​​​യി​​​​ന്‍റിം​​​​ഗ് മോ​​​​ഷ​​​​ണം​​​​പോ​​​​യി.

10 ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ യൂ​​​​റോ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന നാ​​​​ല് പെ​​​​യി​​​​ന്‍റിം​​​​ഗു​​​​ക​​​​ളാ​​​​ണു മോ​​​​ഷ​​​​ണം​​​​പോ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.ഫ്ര​​​​ഞ്ച് പൊലിസ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യം, ഇ​​​​റ്റാ​​​​ലി​​​​യി​​​​ലു​​​​ള്ള പാ​​​​ർ​​​​മ​​​​യി​​​​ലെ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് റെ​​​​ന്വ​​​​റു​​​​ടെ ‘ലെ​​​​സ് പോ​​​​യി​​​​സ​​​​ൺ​​​​സ്’ എ​​​​ന്ന പെയിന്‍റിംഗ് മോ​​​​ഷ​​​​ണം​​​​പോ​​​​യി​​​​രു​​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Renoir's painting stolen

Recent News

Corehub Up