x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൺ​ലൈ​ൻ ഓ​പ്ഷ​ൻ സ​മ​ർ​പ്പ​ണം 24 വ​രെ

വെബ്ഡെസ്ക്
Published: July 22, 2026 11:36 PM IST | Updated: July 22, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

തി​​രു​​വ​​ന​​ന്ത​​പു​​രം: 2026-27 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ ബി​​ടെ​​ക് ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി (റെ​​ഗു​​ല​​ർ) കോ​​ഴ്‌​​സി​​ലേ​​ക്ക് ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള സ്‌​​പെ​​ഷ​​ൽ അ​​ലോ​​ട്ട്‌​​മെ​​ന്‍റി​​നു​​വേ​​ണ്ടി ബി​​ടെ​​ക് ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ, ഇ​​തു​​വ​​രെ അ​​ലോ​​ട്ട്‌​​മെ​​ന്‍റ് ല​​ഭി​​ച്ച​​തും ല​​ഭി​​ക്കാ​​ത്ത​​തു​​മാ​​യ എ​​ല്ലാ​​പേ​​ർ​​ക്കും ഓ​​ൺ​​ലൈ​​ൻ ഓ​​പ്ഷ​​ൻ സ​​മ​​ർ​​പ്പ​​ണം www.lbscentre. kerala.gov.in വ​​ഴി 2026 ജൂ​​ലൈ 24 വ​​രെ ചെ​​യ്യാം.

Tags : Online submission BTech Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up