x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്നും നാ​ളെ​യും

വെബ്ഡെസ്ക്
Published: July 22, 2026 11:32 PM IST | Updated: July 22, 2026 11:32 PM IST

കു​​​​സാ​​​​റ്റ്

ക​​​​ള​​​​മ​​​​ശേ​​​​രി: കൊ​​​​ച്ചി ശാ​​​​സ്ത്ര-​​​സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ (കു​​​​സാ​​​​റ്റ്) 2026-27 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തി​​​​ലെ ബി​​​​ടെ​​​​ക് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള റി​​​​യ​​​​ല്‍ ടൈം ​​​​അ​​​​ഡ്മി​​​​ഷ​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ചെ​​​​യ്യാം.

ക്യാ​​​​റ്റ് 2026 റാ​​​​ങ്ക്‌​​​​ലി​​​​സ്റ്റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള എ​​​​ല്ലാ​​​​വ​​​​ര്‍​ക്കും ഫീ​​​​സ​​​​ട​​​​ച്ച് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാം. ഫോ​​​​ണ്‍: 9778783191, 8848912606.

Tags : Registration KUSAT Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up