x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

വെബ്ഡെസ്ക്
Published: August 14, 2026 11:22 PM IST | Updated: August 14, 2026 11:22 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കോ​​​ൾ - കേ​​​ര​​​ള മു​​​ഖേ​​​ന 2026-28 ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സു​​​ക​​​ളു​​​ടെ ഒ​​​ന്നാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​ന തീ​​​യ​​​തി നീ​​​ട്ടി. പി​​​ഴ​​​യി​​​ല്ലാ​​​തെ 31 വ​​​രെ​​​യും അ​​​റു​​​പ​​​ത് രൂ​​​പ പി​​​ഴ​​​യോ​​​ടെ സെ​​​പ്റ്റം​​​ബ​​​ർ 11 വ​​​രെ​​​യും ഫീ​​​സ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ഓ​​​ൺ​​​ലൈ​​​നാ​​​യി ഇ​​​തി​​​നോ​​​ട​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ടും, അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ എ​​​ത്തി​​​ക്ക​​​ണം.

അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക്: 0471 2342950, 2342271, 2342369. ഇ​​​മെ​​​യി​​​ൽ: [email protected], വെ​​​ബ്സൈ​​​റ്റ്: www.scolekerala.org.

Tags : PlusOne Admission Deadline Extended Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up