x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ഇ​ന്ന്

വെബ്ഡെസ്ക്
Published: July 28, 2026 11:13 PM IST | Updated: July 28, 2026 11:13 PM IST

ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല

കാ​​​​ല​​​​ടി: ശ്രീ​​​​ശ​​​​ങ്ക​​​​രാ​​​​ചാ​​​​ര്യ സം​​​​സ്‌​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കാ​​​​ല​​​​ടി മു​​​​ഖ്യ കാ​​​​മ്പ​​​​സി​​​​ലും വി​​​​വി​​​​ധ പ്രാ​​​​ദേ​​​​ശി​​​​ക കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള പി​​​​ജി / പി​​​​ജി ഡി​​​​പ്ലോ​​​​മ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലെ എ​​​​സ്‌​​​​സി/ എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ന്നു രാ​​​​വി​​​​ലെ 10.30ന് ​​​​സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്നു. വെ​​​​ബ്സൈ​​​​റ്റ്: www.ssus.ac.in

Tags : SpotAdmission Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up