x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ഷ്യ​ൽ മീ​ഡി​യ താ​രം അമ്പിളി പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: September 17, 2026 02:51 AM IST | Updated: September 17, 2026 02:51 AM IST

അമ്പിളി എ​​​ന്ന വി​​​ഗ്നേ​​​ഷ് കൃ​​​ഷ്ണ

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ​​​യി​​​ൽ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ താ​​​രം കു​​​ന്പ​​​ള​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി പ​​​ള്ളി​​​യ​​​ത്തു​​​പ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ അമ്പിളി എ​​​ന്ന വി​​​ഗ്നേ​​​ഷ് കൃ​​​ഷ്ണ (24) അ​​​റ​​​സ്റ്റി​​​ൽ.

ചെ​​​റു​​​തു​​​രു​​​ത്തി സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞ യു​​​വാ​​​വി​​​നെ ത​​​മി​​​ഴ്നാ​​​ട് സേ​​​ല​​​ത്തു​​​നി​​​ന്നു വ​​​ട​​​ക്കാ​​​ഞ്ചേ​​​രി സി​​​ഐ അ​​​നൂ​​​പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പൊ​​​ലി​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

2021 ൽ ​​​പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ലും ഇ​​​യാ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

Tags : SocialMedia Ambili Arrested POCSO Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up