x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥത​ല നി​ല​പാ​ടി​ൽ അ​തൃ​പ്തി

വെബ്ഡെസ്ക്
Published: September 17, 2026 03:06 AM IST | Updated: September 17, 2026 03:06 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം രൂ​​​ക്ഷ​​​മാ​​​യ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്പോ​​​ൾ ഇ​​​തി​​​ന് ആ​​​ക്കം കൂ​​​ട്ടു​​​ന്ന കെ​​​എ​​​സ്ഇ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ നി​​​ല​​​പാ​​​ടി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​തൃ​​​പ്തി.

ഇ​​​ന്ന​​​ലെ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ടു​​​ക്കി പ​​​ദ്ധ​​​തി​​​യി​​​ലെ ഒ​​​രു ജ​​​ന​​​റേ​​​റ്റ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ത്ത ന​​​ട​​​പ​​​ടി​​​യെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​മ​​​ർ​​​ശി​​​ച്ചു. എ​​​ന്നാ​​​ൽ, ഇ​​​ത് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ് ന​​​ൽ​​​കി​​​യ​​​ത്.

അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഇ​​​ടു​​​ക്കി സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ദ്ധ​​​തിപ്ര​​​ദേ​​​ശ​​​വും സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. പ​​​രി​​​സ്ഥി​​​തി ലോ​​​ല മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഇ​​​ടു​​​ക്കി സ​​​ന്ദ​​​ർ​​​ശ​​​നം.

വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ഹ്ര​​​സ്വ​​​കാ​​​ല- ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ പ്ര​​​ധാ​​​ന​​​മാ​​​യും വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന ച​​​ർ​​​ച്ചാ വി​​​ഷ​​​യം.

Tags : Dissatisfaction KSEB OfficialStance VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up