x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രിയദര്‍ശനും പ്രീതി സിന്‍റയും സെന്‍സര്‍ ബോര്‍ഡിൽ

വെബ്ഡെസ്ക്
Published: September 17, 2026 02:45 AM IST | Updated: September 17, 2026 02:45 AM IST

പ്രിയദര്‍ശനും പ്രീതി സിന്‍റയും

ന്യൂ​​​ഡ​​​ല്‍ഹി: സെ​​​ന്‍ട്ര​​​ല്‍ ബോ​​​ര്‍ഡ് ഓ​​​ഫ് ഫി​​​ലിം സ​​​ര്‍ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ (സി​​​ബി​​​എ​​​ഫ്‌​​​സി) പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

പ്രി​​​യ​​​ദ​​​ര്‍ശ​​​നും ബോ​​​ളി​​​വു​​​ഡ് താ​​​ര​​​ങ്ങ​​​ളാ​​​യ പ്രീ​​​തി സി​​​ന്‍റ​​​യും സു​​​നി​​​ല്‍ ഷെ​​​ട്ടി​​​യും ഉ​​​ള്‍പ്പെ​​​ടെ 18 പേ​​​രെ സ​​​മി​​​തി​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.
മൂ​​​ന്ന് വ​​​ര്‍ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി.

വി​​​നോ​​​ദ് അ​​​നു​​​പം, മ​​​നോ​​​ജ് ജോ​​​ഷി, അ​​​ഭി​​​ഷേ​​​ക് ജെ​​​യി​​​ന്‍, റി​​​ക്കി കെ​​​ജ്, ഹ​​​ന്‍സ്‌​​​രാ​​​ജ് ഹാ​​​ന്‍സ്, സു​​​പ്രി​​​യ യാ​​​ര്‍ല​​​ഗ​​​ദ്ദ, യ​​​തീ​​​ന്ദ്ര മി​​​ശ്ര, രൂ​​​പാ​​​ലി ഗാം​​​ഗു​​​ലി, നീ​​​ല മ​​​ധ​​​ബ് പാ​​​ണ്ഡെ, പ​​​ങ്ക​​​ജ് ത്രി​​​പാ​​​ഠി, പ്രൊ​​​സെ​​​ന്‍ജി​​​ത് ചാ​​​റ്റ​​​ര്‍ജി, പ​​​ല്ല​​​വി ജോ​​​ഷി, നി​​​ഷി​​​ഗ​​​ന്ധ വാ​​​ഡ്, വാ​​​മ​​​ന്‍ കേ​​​ന്ദ്രേ, ര​​​മേ​​​ഷ് പ​​​തേ​​​ങ്ക എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ള്‍.

Tags : Priyadarshan PreityZinta CensorBoard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up