x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധനം നീട്ടി പാക്കിസ്ഥാൻ

വെബ്ഡെസ്ക്
Published: September 17, 2026 03:41 AM IST | Updated: September 17, 2026 03:41 AM IST

പ്രതീകാത്മക ചിത്രം - എഐ

ഇ​​​സ്ലാ​​​ബാ​​​ദ്: ഇ​​​ന്ത്യ​​​ൻ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം ഒ​​​ക്ടോ​​​ബ​​​ർ 24 വ​​​രെ നീ​​​ട്ടി പാ​​​ക്കി​​​സ്ഥാ​​​ൻ.

പാ​​​ക്കി​​​സ്ഥാ​​​ൻ എ​​​യ​​​ർ​​​പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി (പി​​​എ​​​എ) ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. 2025 ഏ​​​പ്രി​​​ലി​​​ലെ പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും പ​​​ര​​​സ്പ​​​രം വ്യോ​​​മ​​​പാ​​​ത നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Tags : Pakistan Extends Airspace Ban Indian Aircraft Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up