x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് പ്രതിഷേധം: കേസുകൾ പിൻവലിക്കാൻ‌ നിർദേശം

വെബ്ഡെസ്ക്
Published: November 1, 2026 02:57 AM IST | Updated: November 1, 2026 02:58 AM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ്

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നീ​​​റ്റ് പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ 1800 ഓ​​​ളം പേ​​​ർ​​​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ജ​​​യ് നി​​​ർ​​​ദേ​​​ശം ന​​​ല്‌​​​കി.

65 ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ് മേ​​​യ് 10 മു​​​ത​​​ൽ ജൂ​​​ലൈ 31 വ​​​രെ​​​യു​​​ള്ള കേ​​​സു​​​ക​​​ളാ​​​ണ് പി​​​ൻ​​​വ​​​ലി​​​ക്കു​​​ക.

Tags : NEETProtest Directive WithdrawCases JosephVijay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up