മെത്ബാ ലിംഗ്ദോ
ഷില്ലോംഗ്: മേഘാലയ മന്ത്രി മെത്ബാ ലിംഗ്ദോ രാജിവച്ചു. യുഡിപി അധ്യക്ഷനാണ് ഇദ്ദേഹം. യുഡിപിയിലെ 12 എംഎൽഎമാരിൽ 11 പേരും പാർട്ടിവിട്ട് മറ്റു പാർട്ടികളിൽ ചേർന്നതിനെത്തുടർന്നാണ് ലിംഗ്ദോ രാജിവച്ചത്.
എട്ടു യുഡിപി എംഎൽഎമാർ ബിജെപിയിലും മൂന്നു പേർ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയുടെ പാർട്ടിയായ എൻപിപിയിലും ചേർന്നതോടെ അവശേഷിച്ചത് ലിംഗ്ദോ മാത്രമായിരുന്നു.
Tags : Meghalaya UDPPresident MetbahLyngdoh Resigned MinisterialPost Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash