Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meghalaya

മേ​ഘാ​ല​യ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വെ​ടി​യു​തി​ർ​ത്തു; നാ​ല് പേ​രെ വ​ധി​ച്ച് പോ​ലീ​സ്

ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സ്: മേ​ഘാ​ല​യ​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത നാ​ല് പേ​രെ വ​ധി​ച്ചു. ഈ​സ്റ്റ് ഗാ​രോ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സി​ലെ സോം​ഗ്സാ​ക് മേ​ഖ​ല​യി​ൽ പു​ല​ർ​ച്ചെ നാ​ലോ​ടെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും അ​തി​നു​ശേ​ഷം ഇ​വ​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും ഈ​സ്റ്റ് ഗാ​രോ ഹി​ൽ​സ് പോ​ലീ​സ് സൂ​പ്ര​ണ്ട് സ്വ​പ്നി​ൽ പ​വാ​ർ അ​റി​യി​ച്ചു.

കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് മു​ൻ​പ് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മോ ക്രി​മി​ന​ലു​ക​ളു​മാ​യി ബ​ന്ധ​മോ ഉ​ണ്ടാ​യി​രി​ക്കാ​മെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 25ന് ​സം​സ്ഥാ​ന അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള താ​പ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

മേഘാലയ ഖനി സ്ഫോടനം: അന്വേഷണത്തിന് മൂന്നംഗ കമ്മീഷൻ

ഷി​​​ല്ലോം​​​ഗ്: മേ​​​ഘാ​​​ല​​​യ​​​യി​​​ലെ ഈ​​​സ്റ്റ് ജ​​​യ​​​ന്തി​​​യ ജി​​​ല്ല​​​യി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ക​​​ൽ​​​ക്ക​​​രി ഖ​​​നി​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 31 പേ​​​ർ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. റി​​​ട്ട. ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​ർ.​​​എ​​​സ്. ചൗ​​​ഹാ​​​ൻ ത​​​ല​​​വ​​​നാ​​​യി മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​യെ​​​യാ​​​ണ് നി​​​യോ​​​ഗി​​​ച്ച​​​ത്. സ​​​മി​​​തി ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും.

റി​​​ട്ട. ഐ​​​പി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​ച്ച്. നോം​​​ഗ്പ്ല​​​ഹ്, മു​​​ൻ ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ പി.​​​എ​​​സ്. ഡി​​​ഖ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലെ മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ. ജ​​​സ്റ്റീ​​​സ് ചൗ​​​ഹാ​​​ൻ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, തെ​​​ലു​​​ങ്കാ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി​​​രു​​​ന്നു.ഫെ​​​ബ്രു​​​വ​​​രി അ​​​ഞ്ചി​​​നാ​​​ണ് താം​​​ഗ്സ്കു മേ​​​ഖ​​​ല​​​യി​​​ലെ ഖ​​​നി​​​യി​​​ൽ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

National

ഖ​നി സ്ഫോ​ട​നം: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു

ഷി​​​​ല്ലോം​​​​ഗ്: 30 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ മേ​​​​ഘാ​​​​ല​​​​യ​​​​യി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

ഇ​​​​നി​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പു​​രോ​​​​ഗ​​​​തി​​​​യു​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്. ഈ​​​​മാ​​​​സം അ​​​​ഞ്ചി​​​​നാ​​​​ണ് ഈ​​​​സ്റ്റ് ജ​​​​യ​​​​ന്തി​​​​യ ഹി​​​​ൽ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ ക​​​​ൽ​​​​ക്ക​​​​രി ഖ​​​​നി​​​​യി​​​​ൽ സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച 30 പേ​​​​രി​​​​ൽ 26 പേ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ലു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. പ​​​​രി​​​​ക്കേ​​​​റ്റ ആ​​​​റു പേ​​​​ർ ഷി​​​​ല്ലോം​​​​ഗി​​​​ലും ആ​​​​സാ​​​​മി​​​​ലെ സി​​​​ൽ​​​​ച്ചാ​​​​റി​​​​ലും ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

National

മേ​ഘാ​ല​യ ഖ​നി സ്ഫോ​ട​നം: മ​രണം 27 ആ​യി

ഷി​​​​​ല്ലോം​​​​​ഗ്: മേ​​​​​ഘാ​​​​​ല​​​​​യ​​​​​യി​​​​​ലെ ഈ​​​​​സ്റ്റ് ജ​​​​​യ​​​​​ന്തി​​​​​യ ഹി​​​​​ൽ​​​​​സ് ജി​​​​​ല്ല​​​​​യി​​​​​ൽ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത ക​​​​​ൽ​​​​​ക്ക​​​​​രി​​ ഖ​​​​​നി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 27 ആ​​​​​യി. ഇ​​​​​ന്ന​​​​​ലെ ര​​​​​ണ്ട് പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹം കൂ​​​​​ടി ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

ഖ​​​​​നി​​​​​യി​​​​​ൽ ഇ​​​നി​​​യും ആ​​​ളു​​​ക​​​ൾ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​താ​​​യാ​​​ണു സൂ​​​​​ച​​​​​ന. തെ​​​​​ര​​​​​ച്ചി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. അ​​​​​പ​​​​​ക​​​​​ട​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ര​​​​​ണ്ടു​​​​​പേ​​​രെ പോ​​​ലീ​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. വ്യാ​​​​​ഴാ​​​​​ഴ്ച​​​​​യാ​​​​​ണ് ഖ​​​​​നി​​​​​യി​​​​​ൽ ഡൈ​​​​​ന​​​​​മൈ​​​​​റ്റ് സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​നി​​​ടെ ദു​​​​​ര​​​​​ന്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

National

മേ​ഘാ​ല​യ​യി​ലെ ഖ​നി​യി​ൽ സ്ഫോ​ട​നം: 18 മരണം

ഷി​​​​​​ല്ലോം​​​​​​ഗ്: മേ​​​​​​ഘാ​​​​​​ല​​​​​​യ​​​​​​യി​​​​​​ൽ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത ക​​​​​​ൽ​​​​​​ക്ക​​​​​​രി ഖ​​​​​​നി​​​​​​യി​​​​​​ലു​​​​​​ണ്ടായ സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ ​​18 തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ മ​​​​​​രി​​​​​​ച്ചു. ഈ​​​​​​സ്റ്റ് ജ​​​​​​യ​​​​​ന്തി​​​​​​യ ഹി​​​​​​ൽ​​​​​​സ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​പ​​​​​​ക​​​​​​ടം.

നി​​​ര​​​വ​​​ധി പേ​​​ർ ഖ​​​നി​​​ക്കു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.

ഖ​​​​​​നി​​​​​​ക്കു​​​​​​ള്ളി​​​​​​ലാ​​​​യി​​​​രു​​​​ന്നു സ്ഫോ​​​​ട​​​​നം. ഇ​​തു​​വ​​രെ 16 മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. പ​​​​​​രി​​​​​​ക്കേ​​​​​​റ്റ ഒ​​​​​​രാ​​​​​​ളെ ഷി​​​​​​ല്ലോം​​​​​​ഗി​​​​​​ലെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റി. സ്ഫോ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണം അ​​​​​​ന്വേ​​​​​​ഷി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രെ​​​​​​ല്ലാം ആ​​​​​​സാം സ്വ​​​​​​ദേ​​​​​​ശി​​​​​​ക​​​​​​ളാ​​​​​​ണ്.

അ​​​​​​പ​​​​​​ക​​​​​​ട​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് എ​​​​​​ത്ര തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് വി​​​​​​വ​​​​​​രം ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല.

Sports

സ​ന്തോ​ഷ് ട്രോ​ഫി; കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ

ദി​സ്പൂ​ർ: സ​ന്തോ​ഷ് ട്രാ​ഫി ഫു​ട്ബോ​ളി​ൽ കേ​ര​ളം ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

36-ാം മി​നി​റ്റി​ൽ വി.​അ​ർ​ജു​നാ​ണ് ആ​ദ്യം എ​തി​രാ​ളി​ക​ളു​ടെ ഗോ​ൾ​വ​ല ച​ലി​പ്പി​ച്ച​ത്. 71-ാം മി​നി​റ്റി​ൽ പി.​ടി.​മു​ഹ​മ്മ​ദ് റി​യാ​സ് ലീ​ഡ് ഉ​യ​ർ​ത്തി. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ മു​ഹ​മ്മ​ദ് അ​ജ്സ​ൽ കേ​ര​ള​ത്തി​നാ​യി മൂ​ന്നാം ഗോ​ളും നേ​ടി.

ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ന് പ​ത്ത് പോ​യി​ന്‍റാ​യി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ സ​ർ​വീ​സ​സി​നെ​യാ​ണ് കേ​ര​ളം ഇ​നി നേ​രി​ടു​ന്ന​ത്.

 

 

National

ഫാ. ​ബി​നോ​യ് മാ​പ്പി​ള​പ​റ​മ്പി​ലി​ന് മേ​ഘാ​ല​യ​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി

ഷി​​​ല്ലോം​​​ഗ്: മ​​​ല​​​യാ​​​ളി​​​യാ​​​യ ഫാ. ​​​ബി​​​നോ​​​യ് മാ​​​പ്പി​​​ള​​​പ​​​റ​​​മ്പി​​​ലി​​​നു മേ​​​ഘാ​​​ല​​​യ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​മോ​​​ന്ന​​​ത സി​​​വി​​​ലി​​​യ​​​ൻ ബ​​​ഹു​​​മ​​​തി​​​യാ​​​യ പാ ​​​തോ​​​ഗ​​​ൻ സാ​​​ങ്‌​​​മ പു​​​ര​​​സ്‌​​​കാ​​​രം. റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ൽ ഷി​​​ല്ലോം​​​ഗി​​​ലെ പോ​​​ളോ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മേ​​​ഘാ​​​ല​​​യ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​എ​​​ച്ച്. വി​​​ജ​​​യ​​​ശ​​​ങ്ക​​​റി​​​ൽ​​നി​​​ന്ന് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന രം​​​ഗ​​​ത്തെ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഈ ​​​ആ​​​ദ​​​രം.

മേ​​​ഘാ​​​ല​​​യ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി സ്നി​​​യാ​​​ഭ​​​ലാ​​​ങ് ധ​​​ർ, മേ​​​ഘാ​​​ല​​​യ സ​​​ർ​​​ക്കാ​​​രി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ മ​​​ല​​​യാ​​​ളി ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഷ​​​ക്കീ​​​ൽ അ​​​ഹ​​​മ്മ​​​ദ്, കി​​​ഴ​​​ക്ക​​​ൻ ഖാ​​​സി ജി​​​ല്ല ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ റോ​​​സെ​​​റ്റ മേ​​​രി കു​​​ർ​​​ബ, ഡി​​​ജി​​​പി ഇ​​​ദാ​​​ശി​​​ഷ നോം​​​ഗ്റാ​​​ങ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
കാ​​​സ​​​ർ​​​ഗോ​​​ഡ് പാ​​​ലാ​​​വ​​​യ​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​യ ഫാ. ​​​ബി​​​നോ​​​യ് 1985 മു​​​ത​​​ൽ മേ​​​ഘാ​​​ല​​​യ കേ​​​ന്ദ്ര​​​മാ​​​യി സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ഷി​​​ല്ലോം​​​ഗി​​​ലെ വൈ​​​ദി​​​ക സെ​​​മി​​​നാ​​​രി​​​യി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷം 1997ലാ​​​ണ് ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റ​​​ത്തി​​​ൽ നി​​​ന്നു പൗ​​​രോ​​​ഹി​​​ത്യ​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ മേ​​​ഘാ​​​ല​​​യ​​​യി​​​ലെ വെ​​​സ്റ്റ് ഗാ​​​രോ ഹി​​​ൽ​​​സ് ജി​​​ല്ല​​​യി​​​ലെ ടി​​​ക്രി​​​ക്കി​​​ല്ല​​​യി​​​ലു​​​ള്ള മു​​​ക്തി​​​ദാ​​​ത്ത മ​​​ൾ​​​ട്ടി പ​​​ർ​​​പ്പ​​​സ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യും ട്യു​​​റ രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ബാ​​​ക്ദി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രു​​​ന്നു. ടി​​​ക്രി​​​ക്കി​​​ല്ല ഇ​​​ട​​​വ​​​ക വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് പാ​​​വ​​​പ്പെ​​​ട്ട ഗോ​​​ത്ര​​​വ​​​ർ​​​ഗ​​​ക്കാ​​​രു​​​ടെ ഉ​​​ന്ന​​​മ​​​നം ല​​​ക്ഷ്യ​​​മി​​​ട്ട് മു​​​ക്തി​​​ദാ​​​ത്ത കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി സ്ഥാ​​​പി​​​ച്ച​​​ത്. 20 അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച സൊ​​​സൈ​​​റ്റി​​​യി​​​ൽ ഇ​​​ന്ന് 2800 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്.

മേ​​​ഘാ​​​ല​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ക​​​ർ​​​ഷ​​​ക​​​രെ സം​​​ഘ​​​ടി​​​പ്പി​​​ച്ച് കൂ​​​ട്ടു​​​കൃ​​​ഷി​​​യും കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത വി​​​പ​​​ണ​​​ന​​​ത്തി​​​നാ​​​യി മേ​​​ഘ് ഫാം ​​​പ്രോ​​​സ​​​സിം​​​ഗ് ഹ​​​ബ്, നോ​​​ക്മ ഐ​​​സ്‌​​​ക്രീം ഫാ​​​ക്ട​​​റി എ​​​ന്നി​​​വ​​​യും ആ​​​രം​​​ഭി​​​ച്ചു.

തൃ​​​ശൂ​​​രി​​​ൽ​​നി​​​ന്നു പ്ലാ​​​വ്, മാ​​​വ്, തെ​​​ങ്ങ്, ജാ​​​തി മു​​​ത​​​ലാ​​​യ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഫ​​​ല​​​വൃ​​​ക്ഷ​​​ത്തൈ​​​ക​​​ളും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​നി​​​ന്നു ഇ​​​ഞ്ചി, മ​​​ഞ്ഞ​​​ൾ, കൂ​​​വ എ​​​ന്നി​​​വ​​​യും എ​​​ത്തി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ൽ​​​കി കൃ​​​ഷി ചെ​​​യ്യി​​​ച്ചു. മേ​​​ഘ് ഫാം ​​​പ്രോ​​​സ​​​സിം​​​ഗ് ഹ​​​ബ് വ​​​ഴി പൈ​​​നാ​​​പ്പി​​​ൾ ക​​​ർ​​​ഷ​​​ക​​​രെ ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെ ചൂ​​​ഷ​​​ണ​​​ത്തി​​​ൽ​​നി​​​ന്ന് ര​​​ക്ഷി​​​ക്കാ​​​നും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ന്യാ​​​യ​​​മാ​​​യ വി​​​ല ഉ​​​റ​​​പ്പാ​​​ക്കാ​​​നും സാ​​​ധി​​​ച്ചു. ഇ​​​ത് അ​​​നേ​​​കം ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കി. മേ​​​ഘാ​​​ല​​​യ​​​യി​​​ലെ നാ​​​ട്ടു​​​ഭാ​​​ഷ​​​യി​​​ൽ​ നോ​​​ക്മ എ​​​ന്ന വാ​​​ക്കി​​​ന് ന​​​യി​​​ക്കു​​​ന്ന​​​വ​​​ൻ അ​​​ഥ​​​വാ കാ​​​ര​​​ണ​​​വ​​​ർ എ​​​ന്നാ​​​ണ് അ​​​ർ​​​ഥം. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ ജ​​​ന​​​ങ്ങ​​​ൾ ഫാ. ​​​ബി​​​നോ​​​യി​​​ക്കു ന​​​ൽ​​​കി​​​യ ഈ ​​​വി​​​ശേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പേ​​​രു ത​​​ന്നെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​യ ജ​​​ന​​​കീ​​​യ ഐ​​​സ്‌​​​ക്രീം ബ്രാ​​​ൻ​​​ഡി​​​നും ന​​​ൽ​​​കി​​​യ​​​ത്. മേ​​​ഘാ​​​ല​​​യ​​​യി​​​ലെ അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഈ ​​​ബ്രാ​​​ൻ​​​ഡി​​​ലു​​​ള്ള ഒ​​​രു ല​​​ക്ഷം ഐ​​​സ്ക്രീ​​​മു​​​ക​​​ളാ​​​ണ് പ്ര​​​തി​​​ദി​​​നം വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​ത്.

ട്യു​​​റ രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ബാ​​​ക്ദി​​​നു കീ​​​ഴി​​​ൽ നി​​​ല​​​വി​​​ൽ അ​​​ഞ്ചു പ്രാ​​​ഥ​​​മി​​​ക ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​അ​​​ഞ്ചു കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കും ദേ​​​ശീ​​​യ ഗു​​​ണ​​​നി​​​ല​​​വാ​​​ര സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ നി​​​ര​​​വ​​​ധി ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും ഫാ. ​​​ബി​​​നോ​​​യി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്നു. തൊ​​​ഴി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. മേ​​​ഘാ​​​ല​​​യ​​​യി​​​ലെ ത​​​ന​​​തു ഭാ​​​ഷ​​​ക​​​ളാ​​​യ ഗാ​​​രോ, ആ​​​സാ​​​മീ​​​സ്, രാ​​​ഭ എ​​​ന്നി​​​വ അ​​​നാ​​​യാ​​​സം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​ഴി​​​യും. ഗാ​​​രോ ഭാ​​​ഷ​​​യി​​​ൽ ഷാ​​​ലോം, അ​​​സോ​​​ങ്നി ജ​​​നേ​​​ര (നാ​​​ടി​​​ന്‍റെ ക​​​ണ്ണാ​​​ടി) എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു സി​​​നി​​​മ​​​ക​​​ൾ​​​ക്ക് തി​​​ര​​​ക്ക​​​ഥ​​​യെ​​​ഴു​​​തി സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പാ​​​ലാ​​​വ​​​യ​​​ലി​​​ലെ ആ​​​ദ്യ​​​കാ​​​ല കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക ദ​​​മ്പ​​​തി​​​ക​​​ളാ​​​യി​​​രു​​​ന്ന പ​​​രേ​​​ത​​​രാ​​​യ മാ​​​പ്പി​​​ള​​​പ​​​റ​​​മ്പി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ​​​യും ക്ലാ​​​ര​​​മ്മ​​​യു​​​ടെ​​​യും 10 മ​​​ക്ക​​​ളി​​​ൽ ഏ​​​ഴാ​​​മ​​​നാ​​​ണ്. നാ​​​ട്ടി​​​ൽ പ്രീ​​​ഡി​​​ഗ്രി​​ക്കു ശേ​​​ഷ​​​മാ​​​ണ് ട്യൂ​​​റ രൂ​​​പ​​​ത​​​യ്ക്കു കീ​​​ഴി​​​ലെ സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

Latest News

Corehub Up