x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്യജീവി ബോർഡ് പുനഃസംഘടിപ്പിച്ചു; മുഖ്യമന്ത്രി ചെയർമാൻ

വെബ്ഡെസ്ക്
Published: November 1, 2026 03:24 AM IST | Updated: November 1, 2026 03:24 AM IST

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡ് പുനഃസം​ഘ​ടി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ. വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ വൈ​സ് ചെ​യ​ർ​മാ​നാ​കും.​

എം​എ​ൽ​എ​മാ​രാ​യ ഉ​ല്ലാ​സ് കോ​വൂർ, എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സി.​കെ. കാ​സിം എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​കും ആ​കെ 31 അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബോ​ർ​ഡ് പുനഃസം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : WildlifeBoard Reconstituted Chairman VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up