തിരുവനന്തപുരം: സംസ്ഥാന വന്യജീവി ബോർഡ് പുനഃസംഘടിപ്പിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബോർഡ് ചെയർമാൻ. വനം മന്ത്രി ഷിബു ബേബി ജോൺ വൈസ് ചെയർമാനാകും.
എംഎൽഎമാരായ ഉല്ലാസ് കോവൂർ, എം.ജെ. സെബാസ്റ്റ്യൻ, സി.കെ. കാസിം എന്നിവർ അംഗങ്ങളാകും ആകെ 31 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ബോർഡ് പുനഃസംഘടിപ്പിച്ചിരിക്കുന്നത്.