x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​സ്‌​സി ന​ഴ്‌​സിം​ഗ് പ്ര​വേ​ശ​നം: ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ക്കാം

വെബ്ഡെസ്ക്
Published: July 20, 2026 11:21 PM IST | Updated: July 20, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പി​​​ജി (എം​​​എ​​​സ്‌​​​സി) ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ലെ ഫോ​​​ട്ടോ, ഒ​​​പ്പ് എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ക്കാം.

അ​​​പേ​​​ക്ഷ​​​യി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ളു​​ണ്ടെ​​ങ്കി​​ൽ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം 23ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ www.cee.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.cee.kerala.gov.in, 0471-2332120.

Tags : MSc Nursing Admission Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up