x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് റീ-​ഇം​ബേ​ഴ്സ്മെ​ന്‍റ് സ്കീം: ​തീ​യ​തി നീ​ട്ടി

വെബ് ഡെസ്ക്
Published: November 19, 2026 11:19 PM IST | Updated: November 19, 2026 11:19 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത പ്രൈ​​​വ​​​റ്റ് ഐ​​​ടി​​​സിക​​​ളി​​​ൽ ഒ​​​ന്ന്/​​​ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഫീ​​​സ് റീ-​​​ഇം​​​ബേ​​​ഴ്‌​​​സ് ചെ​​​യ്ത് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ അ​​​ഞ്ച് വ​​​രെ നീ​​​ട്ടി.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്‌​​​സി, ജൈ​​​ന മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷ കോ​​​ഴ്‌​​​സി​​​ന് 10,000 രൂ​​​പ​​​യും ര​​​ണ്ടു വ​​​ർ​​​ഷ കോ​​​ഴ്‌​​​സി​​​ന് 20,000 രൂ​​​പ​​​യു​​​മാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക​​​യാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്.

ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ടു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തെ പ​​​രി​​​ഗ​​​ണി​​​ക്കും. 10 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ് കൊ​​​മേ​​​ഴ്‌​​​സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www. mwdscholarship.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യൂ ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള​​​ളി​​​ൽ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2300523, 0471-2300524.

Tags : Reimbursement Scheme Fee Students Minority Religious Communities Date Extended

Recent News

Corehub Up