x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ്റിസ് മുംബൈയില്‍ മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

ഡോ. ബ്രൂണോ ഡൊമിനിക് നസ്രത്ത്
Published: November 16, 2026 11:05 PM IST | Updated: November 16, 2026 11:05 PM IST

ടാ​റ്റ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സ്

ടാ​റ്റ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സ് (TISS), മും​ബൈ, മാ​സ്റ്റ​ര്‍ ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്‍റേ​ണ്‍ഷി​പ്പ് കാ​ല​യ​ള​വി​ല്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, കോ​ര്‍പ​റേ​റ്റ് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ​രി​ച​യ​വും അ​റി​വും നേ​ടാ​ന്‍ പ​ഠി​താ​ക്ക​ള്‍ക്ക് ഈ ​കോ​ഴ്‌​സ് അ​വ​സ​രം ന​ല്‍കു​ക​യും സ​ങ്കീ​ര്‍ണ​മാ​യ ആ​രോ​ഗ്യ​പ​രി​പാ​ല​ന സം​വി​ധാ​ന​ങ്ങ​ളെ അ​നു​ക​മ്പ​യോ​ടും കാ​ര്യ​ക്ഷ​മ​ത​യോ​ടും കൂ​ടി കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ന്നു.

പ്രോ​ഗ്രാം സി​ല​ബ​സ്

സോ​ഷ്യ​ല്‍ സ​യ​ന്‍സ് പെ​ര്‍സ്‌​പെ​ക്റ്റീ​വ്‌​സ് ഓ​ണ്‍ ഹെ​ല്‍ത്ത്, ബേ​സി​ക് ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍ഡ് ഹെ​ല്‍ത്ത് ഇ​ക്ക​ണോ​മി​ക്‌​സ്, ഫി​നാ​ന്‍ഷ്യ​ല്‍ ആ​ന്‍ഡ് മാ​നേ​ജ്‌​മെ​ന്‍റ് അ​ക്കൗ​ണ്ടിം​ഗ്, ഓ​ര്‍ഗ​നൈ​സേഷ​ണ​ല്‍ ബി​ഹേ​വി​യ​ര്‍, പ്രി​ന്‍സി​പ്പി​ള്‍സ് ഓ​ഫ് മാ​നേ​ജ്മ​ന്‍റ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍സ്, ഓ​ര്‍ഗ​നൈ​സ​ഷ​ന്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫ് ക്ലി​നി​ക്ക​ല്‍ ആ​ന്‍ഡ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യ​ല്‍റ്റി സ​ര്‍വീ​സ​സ്, ഹ്യൂ​മ​ന്‍ റി​സോ​ഴ്‌​സ് മാ​നേ​ജ്മ​ന്‍റ്, മെ​റ്റീ​രി​യ​ല്‍സ് ആ​ന്‍ഡ് മെ​ഡി​ക്ക​ല്‍ ടെ​ക്‌​നോ​ള​ജി മാ​നേ​ജ്മ​ന്‍റ്, ഇ​ന്‍ട്രൊ​ഡ​ക്ഷ​ന്‍ ടു ​എ​പി​ഡെ​മി​യോ​ള​ജി ആ​ന്‍ഡ് ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ഹോ​സ്പി​റ്റ​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സി​സ്റ്റം​സ്, ഹോ​സ്പി​റ്റ​ല്‍ പ്ലാ​നിം​ഗ് ആ​ന്‍ഡ് പ്രോ​ഗ്രാം മാ​നേ​ജ്മ​ന്‍റ്, ഡി​ജി​റ്റ​ല്‍ മാ​ര്‍ക്ക​റ്റിം​ഗ്, ഓ​പെ​റേ​ഷ​ന്‍സ് മാ​നേ​ജ്മെ​ന്‍റ്, ഡി​സൈ​ന്‍ തി​ങ്കി​ംഗ്, ഹ്യൂ​മ​ന്‍ റി​സോ​ഴ്സ് മാ​നേ​ജ്മ​ന്‍റ് ആ​ന്‍ഡ് ലേ​ബ​ര്‍ ലെ​ജി​സ്ലേ​ഷ​ന്‍, എ​ത്തി​ക്‌​സ് ആ​ന്‍ഡ് ഇ​ക്വി​റ്റി ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍സ്, ക്വാ​ളി​റ്റി മാ​നേ​ജ്മ​ന്‍റ് ഇ​ന്‍ ഹോ​സ്പി​റ്റ​ല്‍സ്, ലീ​ഗ​ല്‍ ഫ്രെ​യിം​വ​ര്‍ക് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍സ്, മാ​ര്‍ക്ക​റ്റിം​ഗ് മാ​നേ​ജ്മ​ന്‍റ് ആ​ന്‍ഡ് ബി​സി​ന​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് സ്ട്രാ​റ്റ​ജീസ്, ഫി​നാ​ന്‍ഷ്യ​ല്‍ മാ​നേ​ജ്മ​ന്‍റ്, സ്ട്രാ​റ്റ​ജി​ക് മാ​നേ​ജ്മ​ന്‍റ്.

യോ​ഗ്യ​താ മാ​ന​ദ​ണ്ഡം

a. യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മിഷ​ന്‍ (യു​ജി​സി) അം​ഗീ​ക​രി​ച്ച ഒ​രു സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് നേ​ടി​യ ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.

b. ടാ​റ്റ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍സ​സ് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ നേ​ടി​യ സാ​ധു​വാ​യ സ്‌​കോ​ര്‍.

അ​പേ​ക്ഷാ ന​ട​പ​ടി​ക്ര​മം

അ​പേ​ക്ഷ​ക​ര്‍ 2026 ഡി​സം​ബ​ര്‍ 4-ന​കം ഓ​ണ്‍ലൈ​നാ​യി (https://tissadmission.samarth.edu.in/2026/index.php) അ​പേ​ക്ഷി​ക്ക​ണം.

പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മം

അ​ക്കാ​ദ​മി​ക് റി​ക്കാ​ര്‍ഡും അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ലെ​ (ഓ​ണ്‍ലൈ​ന്‍) പ്ര​ക​ട​ന​വും അ​ടി​സ്ഥാ​ന​മാ​ക്കി, മാ​സ്റ്റ​ര്‍ ഓ​ഫ് ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി അ​പേ​ക്ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ക്കും. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന ബി​രു​ദ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളു​ടെ​യും പ​രി​ശോ​ധ​ന ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് പൂ​ര്‍ത്തി​യാ​ക്കു​ന്ന​തോ​ടെ പ്ര​വേ​ശ​നം അ​ന്തി​മ​മാ​യി സ്ഥി​രീ​ക​രി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക്
ടെ​ലി​ഫോ​ണ്‍: +91-22-2552 5000
വെ​ബ്സൈ​റ്റ്: https://tiss.ac.in/
ലി​ങ്ക്: https://admissions.tiss.ac.in/view/10/admissions/ma-admissions/master-of-hospital-administration-mha/

Tags : Master of Hospital Administration Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up