പ്രതീകാത്മക ചിത്രം - എഐ
തെള്ളകം: നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാരിത്താസ് കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തില്‍ ഓള് കേരള ഇന്റർ കോളജ് ഗ്രൂപ്പ് ഡാന്‍സ് മത്സരം നൃത്ത 2026 സംഘടിപ്പിക്കും.
21ന് രാവിലെ എട്ടു മുതല്‍ കാരിത്താസ് കോളജ് ഓഫ് നഴ്സിംഗ് ഓഡിറ്റോറിയത്തിലാണു മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കോളജുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് അവസാന തീയതി 14. വിവരങ്ങള്‍ക്ക് - 7559883169, 9400336361.
Tags : Nritha 2026 Group Dance Competition Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation