Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nritha 2026

Kerala

ഇന്‍റർ കോളജ് ഗ്രൂപ്പ് ഡാന്‍സ് മത്സരം

തെ​ള്ള​കം: ന​ഴ്‌​സിം​ഗ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കാ​രി​ത്താ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ർ കോ​ള​ജ് ഗ്രൂ​പ്പ് ഡാ​ന്‍സ് മ​ത്സ​രം നൃ​ത്ത 2026 സം​ഘ​ടി​പ്പി​ക്കും.

21ന് ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ കാ​രി​ത്താ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണു മ​ത്സ​രം. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​വ​സാ​ന തീ​യ​തി 14. വി​വ​ര​ങ്ങ​ള്‍ക്ക് - 7559883169, 9400336361.

Latest News

Corehub Up