x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ഷ്യ​ൽ വ​ർ​ക്ക് എ​ഡ്യൂ​ക്കേ​ഷ​ൻ റി​വ്യൂ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

വെബ്ഡെസ്ക്
Published: November 12, 2026 10:59 PM IST | Updated: November 12, 2026 11:03 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ റി​​​വ്യൂ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു.

പ്ര​​​ഫ. ഡോ. ​​​ആ​​​ബി​​​ദാ ഫ​​​റൂ​​​ഖി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​നും ഡോ. ​​​ജോ​​​സ് ആ​​​ന്‍റ​​​ണി വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​നു​​​മാ​​​യ 10 അം​​​ഗ ക​​​മ്മ​​​ിറ്റി​​​യാ​​​ണ് നി​​​ല​​​വി​​​ൽവ​​​ന്ന​​​ത്. സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് വി​​​ദ്യാ​​​ഭ്യ​​​സ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം, പ്ര​​​വ​​​ർ​​​ത്ത​​​ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ൽ അം​​​ഗീ​​​കാ​​​രം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച നി​​​ല​​​വി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കി ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശി​​​യ നി​​​ല​​​വാ​​​ര​​​ത്തി​​​ൽ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന​​​താ​​​ണ് ക​​​മ്മ​​​ിറ്റി​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

സം​​​സ്ഥാ​​​ന​​​ത്തെ 60 വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് മേ​​​ഖ​​​ല​​​യ്ക്ക് പ്ര​​​ത്യേ​​​ക​​​മാ​​​യി റി​​​വ്യൂ ക​​​മ്മ​​​റ്റി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത്. അ​​​ജേ​​​ഷ് പാ​​​റ​​​യ്ക്ക​​​ൽ, മോ​​​ബി​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഡോ. ​​​ശു​​​ഭി​​​താ മേ​​​നോ​​​ൻ, ഡോ. ​​​ജോ​​​ബി​​​ൻ ടോം ​​​മ​​​ണ്ഡ​​​പ​​​ത്തി​​​ൽ, മാ​​​ത്യു കെ. ​​​വ​​​ർ​​​ഗീ​​​സ്, ഉ​​​ല്ലാ​​​സ് മ​​​ധു, ഡോ. ​​​ജാ​​​സ്മി​​​ൻ സാ​​​റ അ​​​ല​​​ക്സാ​​​ണ്ട​​​ർ, ഡോ. ​​​എ. സ​​​ഫീ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ.

Tags : Education Review Committee Formed Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation

Recent News

Corehub Up